രാജ്യത്ത് വിദ്വേഷ പ്രസംഗം നടത്തിയതിന്റെ പേരില്‍ ഏറ്റവും കൂടുതല്‍ കേസുകളുള്ളത് ബിജെപി സാമാജികരുടെ പേരില്‍

രാജ്യത്ത് വിദ്വേഷ പ്രസംഗം നടത്തിയതിന്റെ പേരില്‍ ഏറ്റവും കൂടുതല്‍ കേസുകളുള്ളത് ബിജെപി എംഎല്‍എ മാരുടേയും എംപിമാരുടേയും പേരില്‍. ദേശീയ തിരഞ്ഞെടുപ്പ് നിരീക്ഷകരായ അസോസിയോഷന്‍ ഓഫ് ഡെമോക്രാറ്റിക് റിഫോംസ് (എ.ഡി.ആര്‍) ന്റെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം ഉള്ളത്. തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനായി എംഎല്‍എമാരും എംപിമാരും നല്‍കിയ സത്യവാങ്മൂലത്തിന്റെ അടിസ്ഥാനത്തിലുള്ളതാണ് റിപ്പോര്‍ട്ട്. എംപിമാരും എംഎല്‍എമാരുമായി 58 ആളുകളുടെ പേരില്‍ നിലവില്‍ വിദ്വേഷ പ്രസംഗത്തിന് കേസുകളുണ്ട്. ഇതില്‍ 15 ലോക്‌സഭാ എംപിമാരും 43 എംഎല്‍എമാരുമാണ്. എംപിമാരില്‍ 15-ല്‍ 10 പേരും ബിജെപിയുടേതാണ്. എയുഡിഎഫ്, ടിആര്‍എസ്, … Continue reading രാജ്യത്ത് വിദ്വേഷ പ്രസംഗം നടത്തിയതിന്റെ പേരില്‍ ഏറ്റവും കൂടുതല്‍ കേസുകളുള്ളത് ബിജെപി സാമാജികരുടെ പേരില്‍