കബനി നദിയില്‍ പിതാവും മക്കളും മുങ്ങി മരിച്ചു

single-img
25 April 2018

കല്‍പ്പറ്റ: വയനാട് കബനി മഞ്ഞാടിക്കടവില്‍ തോണി മറിഞ്ഞ് മൂന്നുപേര്‍ മരിച്ചു. കബനിഗിരി ചക്കാലക്കല്‍ ബേബി (സ്‌കറിയ)യും രണ്ടു മക്കളുമാണു മരിച്ചത്. മക്കളായ അജിത്, ആനി എന്നിവരാണ് മരിച്ചത്. മരക്കടവ് മഞ്ഞാടിക്കടവിലായിരുന്നു അപകടമുണ്ടായത്. വേറെയും ആളുകളുണ്ടെന്ന സംശയത്തില്‍ തിരച്ചില്‍ തുടരുന്നു.