അസുമല്‍ സിന്ധിയെന്ന കുതിരവണ്ടിക്കാരന്‍ ആള്‍ദൈവം ആസാറാം ബാപ്പുവായ കഥ

അസുമല്‍ സിന്ധിയെ അറിയാമോ? എന്നു ചോദിച്ചാല്‍ അതാരാ എന്ന് എല്ലാവരും തിരിച്ചു ചോദിക്കും. എന്നാല്‍ അജ്മീറിലെ ദര്‍ഗാ ഷരീഫിലേക്കുള്ള തീര്‍ത്ഥാടകര്‍ വന്നിറങ്ങുന്ന റെയില്‍വേ സ്‌റ്റേഷനില്‍ ചെന്ന് അവിടത്തെ കുതിരവണ്ടിക്കാരോട് ചോദിച്ചാല്‍ അസുമല്‍ സിന്ധിയെ കുറിച്ച് കൃത്യമായി പറഞ്ഞു തരും. ഇവിടത്തെ കൂലിക്കോടുന്ന പഴയ കുതിരവണ്ടിക്കാരനായിരുന്നു അസുമല്‍ സിന്ധി. ആ അസുമല്‍ സിന്ധിയാണ് ഇന്ന് ലൈംഗിക പീഡന കേസില്‍ വിധികാത്തു കഴിയുന്ന വിവാദ ആള്‍ദൈവം ആസാറാം ബാപ്പു. സമ്പന്നനും ആത്മീയ ആചാര്യനുമായി മാറും മുമ്പ് അജ്മീറിലെ ഖരി കുയി … Continue reading അസുമല്‍ സിന്ധിയെന്ന കുതിരവണ്ടിക്കാരന്‍ ആള്‍ദൈവം ആസാറാം ബാപ്പുവായ കഥ