ചെമ്മണ്ണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സിന്റെ കട്ടപ്പന ഷോറൂമില്‍ ജിമിക്കി ഫെസ്റ്റ് ഉദ്ഘാടനം നടത്തി

single-img
24 April 2018

ചെമ്മണ്ണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സിന്റെ കട്ടപ്പന ഷോറൂമില്‍ ജിമിക്കി ഫെസ്റ്റ് രാജമ്മ രാജന്‍ ഉദ്ഘാടനം ചെയ്തു.കെ.പി ഹസ്സന്‍ (കെവിവിഎസ് ജില്ലാ സെക്രട്ടറി), എംകെ തോമസ് (മര്‍ച്ചന്റ് അസോസിയേഷന്‍ പ്രസിഡന്റ്), ജോപോള്‍ (സീനിയര്‍ മാനേജര്‍), അനൂപ് കെ ജോണി(ഷോറൂം മാനേജര്‍), വൈശാഖന്‍ (മാര്‍ക്കറ്റിംഗ് മാനേജര്‍) എന്നിവര്‍ സംബന്ധിച്ചു.