തി​രു​വ​ല്ല​ത്തു ക​ണ്ടെ​ത്തി​യ അ​ജ്ഞാ​ത മൃ​ത​ദേ​ഹം ഒ​രു മാ​സം മു​ന്പ് കാ​ണാ​താ​യ വി​ദേ​ശ​വ​നി​ത​യു​ടേ​ത്; കൊ​ല​പാ​ത​ക​മെ​ന്നു സം​ശ​യം

single-img
21 April 2018

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം തി​രു​വ​ല്ല​ത്തു ക​ണ്ടെ​ത്തി​യ അ​ജ്ഞാ​ത മൃ​ത​ദേ​ഹം ഒ​രു മാ​സം മു​ന്പ് കാ​ണാ​താ​യ കാ​ലി​ഗ സ്ക്രോ​മാ​ന്‍റെ മൃ​ത​ദേ​ഹ​മാണെന്ന് പോ​ലീ​സ് സം​ശ​യി​ക്കു​ന്നു. സ്ഥി​രീ​ക​ര​ണ​ത്തി​നു പോ​ലീ​സ് ഡി​എ​ൻ​എ പ​രി​ശോ​ധ​ന ന​ട​ത്തും.ത​ല വേ​ർ​പെ​ട്ട നി​ല​യി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. ഇ​തു​കൊ​ണ്ടു​ത​ന്നെ കൊ​ല​പാ​ത​ക​മാ​ണെ​ന്ന സം​ശ​യം പോ​ലീ​സി​നു​ണ്ട്.
ലി​ഗ​യു​ടെ വ​സ്ത്ര​ങ്ങ​ൾ ലി​ഗ​യു​ടെ ഭ​ർ​ത്താ​വും സ​ഹോ​ദ​രി​യും തി​രി​ച്ച​റി​ഞ്ഞി​ട്ടു​ണ്ട്. വെ​ള്ളി​യാ​ഴ്ച തി​രു​വ​ല്ലം പു​നം​തു​രു​ത്തി​ൽ ചൂ​ണ്ട​യി​ടാ​ൻ എ​ത്തി​യ​വ​രാ​ണു അ​ജ്ഞാ​ത മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.