ചെമ്പറക്കി-കൈപ്പൂരിക്കര സഹൃദയ യുവജനവേദി സംഘടിപ്പിച്ച അഖിലകേരള വോളീബോള്‍ ടൂര്‍ണമെന്റ് ഉദ്ഘാടന ചടങ്ങില്‍ ഡോ.ബോബി ചെമ്മണ്ണൂര്‍ പങ്കെടുത്തു

single-img
19 April 2018

ചെമ്പറക്കി-കൈപ്പൂരിക്കര സഹൃദയ യുവജനവേദി സംഘടിപ്പിച്ച അഖിലകേരള വോളീബോള്‍ ടൂര്‍ണമെന്റ് ഉദ്ഘാടന ചടങ്ങില്‍ ഡോ.ബോബി ചെമ്മണ്ണൂര്‍ മുഖ്യാതിഥിയായി പങ്കെടുത്തു .മുന്‍ ഇന്ത്യന്‍ വോളീബോള്‍ ക്യാപ്റ്റന്‍ മൊയ്തീന്‍ നൈന ഐആര്‍എസ്, വാഴക്കുളം മുന്‍ പഞ്ചായത്ത് പ്രസിഡന്റ് ടിഎച്ച് അബ്ദുല്‍ ജബ്ബാര്‍ , വാര്‍ഡ് മെമ്പര്‍മാരായ എഎസ് കാദര്‍കുഞ്ഞ് , കെആര്‍ കൃഷ്ണകുമാര്‍ എന്നിവര്‍ പങ്കെടുത്തു