പാവക്കൂട്ടങ്ങള്‍ക്കിടയില്‍ കൊടുംവിഷമുള്ള പാമ്പ്: അച്ഛന്‍ കണ്ടില്ലായിരുന്നെങ്കില്‍ ആ കുട്ടിയുടെ അവസ്ഥ: വീഡിയോ

single-img
16 April 2018

A Red belly in a young girls bedroom curled up amongst the toys today at peak crossing.Luckily the little girl wasn't in the room at the time,obviously could of been a very dangerous situation had her dad not spotted the snake up on the window Ceil.It was well hidden amongst the toys,the resident did the right thing after spotting the snake shutting the door & placing a towel at bottom of door to keep the snake contained until I got there.Hard to say how long it had been in the house or the room for, was a bit of handful to get out as it kept wrapping it's around things but hey I've learnt how to multi task pretty well doing snake catching lol.All ended well luckily & he's now relocated safely.0421 237 553 have a good night.

Posted by Andrew's SNAKE Removal on Tuesday, April 10, 2018

ഓസ്‌ട്രേലിയയിലാണ് സംഭവം നടന്നത്. തന്റെ കുഞ്ഞിന്റെ പാവക്കൂട്ടങ്ങള്‍ക്കിടയില്‍ കയറിയിരുന്ന കൊടുംവിഷമുള്ള പാമ്പിനെ അപ്രതീക്ഷിതമായാണ് ആ അച്ഛന്‍ കാണുന്നത്. ഉടന്‍ തന്നെ ബഹളം ഉണ്ടാക്കാതെ മുറിയിലെ ജനലും വാതിലും അടച്ച് പാമ്പ് രക്ഷപ്പെടില്ലെന്ന് ഉറപ്പ് വരുത്തി പാമ്പുപിടിത്ത വിദഗ്ദ്ധരെ വിവരമറിയിച്ചു.

പിന്നീട് പാമ്പ് പിടിത്തക്കാരെത്തി ഇതിനെ പിടികൂടി. അതീവ വിഷമുള്ള റെഡ് ബെല്ലി ബ്ലാക്ക് ഗണത്തില്‍ പെട്ട പാമ്പായിരുന്നു ഇതെന്ന് പാമ്പുപിടിത്ത വിദഗ്ദ്ധര്‍ പറഞ്ഞു. ഇവരുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ പാമ്പിനെ പിടിക്കുന്ന ദൃശ്യങ്ങള്‍ പങ്കുവച്ചിട്ടുമുണ്ട്. അതേസമയം എങ്ങനെയാണ് പാമ്പ് കുട്ടിയുടെ മുറിയില്‍ കടന്നതെന്നു വ്യക്തമല്ല.