കനത്ത മഴയിലും കാറ്റിലും തടിയില്‍ നിര്‍മ്മിതമായ 23 നില കെട്ടിടം തകര്‍ന്നുവീഴുന്ന വീഡിയോ വൈറല്‍

single-img
14 April 2018

കനത്ത മഴയിലും കാറ്റിലും 23 നില കെട്ടിടം തകര്‍ന്നുവീണു. ചൈനയിലെ ഗുയിസ്ഹുവിലെ കൈയിലിയിലുള്ള തടിയില്‍ നിര്‍മ്മിതമായ കെട്ടിടമാണ് തകര്‍ന്നത്. അപകടത്തില്‍ ആളപായമുള്ളതായി റിപ്പോര്‍ട്ടില്ല. കെട്ടിടം തകര്‍ന്നു വീഴുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു.

ആറ് ടണ്‍ ആണ് കെട്ടിടത്തിന്റെ ഭാരം. കഴിഞ്ഞാഴ്ചയാണ് സംഭവമുണ്ടായത് കാലാവസ്ഥ പ്രവചനപ്രകാരം ചെറിയ തോതിലുള്ള നാശനഷ്ടങ്ങളെ കാറ്റിലും മഴയിലും ഉണ്ടാകൂ എന്നായിരുന്നു അറിയിച്ചിരുന്നത്.