തൃശൂര്‍ മെഡിക്കല്‍ കോളേജ് വാർഷികാഘോഷത്തില്‍ മുഖ്യാതിഥിയായി ഡോ.ബോബി ചെമ്മണ്ണൂര്‍

single-img
11 April 2018

തൃശൂര്‍ മെഡിക്കല്‍ കോളേജ് വാർഷികാഘോഷത്തില്‍ മുഖ്യാതിഥിയായി ഡോ.ബോബി ചെമ്മണ്ണൂര്‍ പ്രഭാഷണം നടത്തുന്നു. തൃശൂര്‍ സബ് കളകടര്‍ ഡോ. രേണു രാജ് ഐ.എ.എസ്, തൃശൂര്‍ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ.എം എ ആണ്ട്രൂസ്, ചെസ്റ്റ് സൂപ്രണ്ട് ഡോ.ഷഹന ഖാദര്‍, മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ.ശോഭന എന്നിവര്‍ സമീപം.