തിരിച്ചടിക്കാനായി ഒരു വിരല്‍ പോലും ഉയര്‍ത്തരുത്; ഇനിയും കൂടുതല്‍ കുടുംബങ്ങള്‍ക്ക് അവരുടെ പ്രിയപ്പെട്ടവരെ നഷ്ടപ്പെടാന്‍ പാടില്ല: രാമനവമി സംഘര്‍ഷത്തില്‍ മകനെ നഷ്ടമായ ഇമാമിന്റെ വാക്കുകള്‍

കൊല്‍ക്കത്ത: ബംഗാളില്‍ ബിജെപി ആര്‍എസ്എസ് നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം സംഘടിപ്പിച്ച രാമനവമി ആഘോഷം വര്‍ഗീയ സംഘര്‍ഷത്തിന്റെ വക്കിലാണ് എത്തിനില്‍ക്കുന്നത്. ബംഗാളിലെ

അബുദാബിയുടെ വികസനത്തിന്റെ ഏറ്റവും പുതിയ രൂപമായി റീം ഐലന്‍ഡില്‍ 2.4 കിലോമീറ്റര്‍ ദൂരമുള്ള പുതിയ കനാല്‍

അബുദാബി: അബുദാബി റീം ഐലന്‍ഡില്‍ 2.4 കിലോമീറ്റര്‍ ദൂരമുള്ള പുതിയ കനാല്‍. നാല്‍പത്തി ആറായിരം ചതുരശ്ര മീറ്റര്‍ സ്ഥലത്തു കൂടിയാണ്

സൗദിയില്‍ പ്രവാസികള്‍ക്കുള്ള ലെവിയില്‍ ഇളവ്

റിയാദ്: സൗദി അറേബ്യയിലെ സര്‍ക്കാര്‍ പദ്ധതികള്‍ കരാറെടുത്ത കമ്പനികളിലെ വിദേശ ജീവനക്കാര്‍ക്ക് ലെവിയില്‍ ഇളവ് അനുവദിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. 2016

കുവൈത്തില്‍ ടാക്‌സി ലൈസന്‍സ് ഇല്ലാത്ത വാഹനങ്ങളില്‍ യാത്രക്കാരെ കയറ്റുന്ന പ്രവാസികളെ നാടുകടത്തും

ടാക്‌സി ലൈസന്‍സ് ഇല്ലാത്ത വാഹനങ്ങളില്‍ യാത്രക്കാരെ കയറ്റിക്കൊണ്ടുപോകുന്നവരെ നാടുകടത്തുമെന്ന് ആഭ്യന്തരമന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. ഇതോടൊപ്പം വാഹനം ഓടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്ന

സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത് വ്യാജ വാര്‍ത്ത: യുഎഇ ജോലിക്ക് സ്വഭാവ സര്‍ട്ടിഫിക്കറ്റ് വേണമെന്ന നിബന്ധനയില്‍ മാറ്റമില്ല

ഇന്ത്യക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കു ജോലി ലഭിക്കാന്‍ പൊലീസില്‍ നിന്നുള്ള സ്വഭാവ സര്‍ട്ടിഫിക്കറ്റ് (പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് (പിസിസി) ആവശ്യമാണെന്ന നിബന്ധനയില്‍ മാറ്റമില്ലെന്നു

കെഎസ്ആര്‍ടിസിയിലെ നില്‍പ്പ് യാത്ര: വിലക്ക് മറികടക്കാന്‍ മോട്ടോര്‍ വാഹന നിയമം പരിഷ്‌കരിക്കും

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിയുടെ സൂപ്പര്‍ ക്ലാസ്സ് ബസുകളില്‍ നിന്നു യാത്ര ചെയ്യുന്നതിനുള്ള വിലക്കൊഴിവാക്കാന്‍ നിലവിലുള്ള ചട്ടത്തില്‍ ഭേദഗതി വരുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.

കൊല്ലപ്പെട്ട റേഡിയോ ജോക്കി രാജേഷുമായി ബന്ധമുണ്ടായിരുന്നുവെന്ന് ഖത്തറിലെ വീട്ടമ്മ: കൊലയാളി സംഘത്തെ തിരിച്ചറിഞ്ഞു; അന്വേഷണ സംഘം മുംബൈയിലേക്ക്

തിരുവനന്തപുരം: റേഡിയോ ജോക്കിയും നാടന്‍ പാട്ട് കലാകാരനുമായ രാജേഷിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് അന്വേഷണ സംഘം മുംബൈയിലേക്ക് തിരിച്ചു. ക്വട്ടേഷന്‍ സംഘം

സ്വന്തം മതം വെളിപ്പെടുത്താന്‍ അമിത് ഷാ തയ്യാറാവണം: തിരിച്ചടിച്ച് സിദ്ധരാമയ്യ

ബെംഗളൂരു: സിദ്ധരാമയ്യ അഹിന്ദയല്ല മറിച്ച് അഹിന്ദുവാണെന്ന ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ പരാമര്‍ശത്തിന് തിരിച്ചടിയുമായി കര്‍ണാകട മുഖ്യമന്ത്രി സിദ്ധരാമയ്യ.

സ്മിത്തിനും വാര്‍ണര്‍ക്കും പിന്തുണയുമായി സച്ചിന്‍ ടെന്‍ഡുല്‍ക്കറും രോഹിത് ശര്‍മ്മയും

ദക്ഷിണാഫ്രിക്കക്കെതിരെയുള്ള ടെസ്റ്റ് മത്സരത്തിനിടെ പന്തില്‍ കൃത്രിമം കാട്ടിയ സംഭവത്തില്‍ ഒരു വര്‍ഷം വിലക്കേര്‍പ്പെടുത്തിയ സ്റ്റീവ് സ്മിത്തിനും ഡേവിഡ് വാര്‍ണര്‍ക്കും കാമറോണ്‍

Page 6 of 109 1 2 3 4 5 6 7 8 9 10 11 12 13 14 109