പ്രഥമ പുനർജീവൻ മനുഷ്യസ്നേഹി പുരസ്‌കാരം ഡോ. ബോബി ചെമ്മണ്ണൂരിന്

single-img
29 March 2018

പ്രഥമ പുനർജീവൻ മനുഷ്യസ്‌നേഹി പുരസ്കാരം ഡോ. ബോബി ചെമ്മണ്ണൂരിന് ഫാ. വർഗ്ഗീസ് കരിപ്പേരി സമ്മാനിച്ചു. മാത്യൂസ് ചുങ്കത്ത്‌, ഫാ രഞ്ജിത്ത് പുളിക്കൽ, സിസ്റ്റർ പാസി തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.