ധോണിയുടെ ‘കുട്ടിക്കളി’വീണ്ടും; വീഡിയോ വൈറല്‍

single-img
27 March 2018

Support Evartha to Save Independent journalism

https://twitter.com/MSDhoniNet/status/977588240973639680

ചെന്നൈ: ഐ.പി.എല്‍ പരിശീലനത്തിനിടെ കുഞ്ഞു ആരാധകനൊപ്പമുള്ള ധോണിയുടെ വീഡിയോ വൈറലായി. പരിശീലന തിരക്കിനിടെ മതാപിതാക്കള്‍ക്കും സഹോദരനുമൊപ്പമാണ് നായകന്‍ ധോണിയെ കാണാന്‍ കുഞ്ഞ് ആരാധകന്‍ എത്തിയത്. ചെന്നൈ ടീമിന്റെ ജഴ്‌സി സമ്മാനമായി നല്‍കിയാണ് കുട്ടിയെ ധോണി മടക്കിയത്.

https://twitter.com/DHONIism/status/978270436487151616