ഡോ ബോബി ചെമ്മണ്ണൂരിനെ ശ്രേഷ്ഠ പുരസ്‌കാരം നല്‍കി ആദരിച്ചു

single-img
25 March 2018

ഡോ ബോബി ചെമ്മണ്ണൂരിനെ ശ്രേഷ്ഠ പുരസ്‌കാരം നല്‍കി ആദരിച്ചു. മുന്‍ പ്രധാനമന്ത്രിമാരുടെ ഉപദേഷ്ടാവും സെക്രട്ടറിയുമായിരുന്ന ടി കെ എ നായരാണ് ചെമ്മണ്ണൂരിന് പുരസ്‌ക്കാരം നല്‍കി ആദരിച്ചത്. മുന്‍ എംപി എന്‍ പീതാംബര കുറുപ്പ്, ശ്രീമദ് ബോധിതീര്‍ത്ഥ സ്വാമി എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു