ആ​ധാ​ര്‍‌ ചോ​ര്‍​ച്ച: വാ​ര്‍​ത്ത പ്ര​സി​ദ്ധീ​ക​രി​ച്ച​വ​ര്‍​ക്കെ​തി​രെ നി​യ​മ​ന​ട​പ​ടി സ്വീകരിക്കുമെന്ന് യു​ഐ​ഡി​എ​ഐ

single-img
25 March 2018


ന്യൂ​ഡ​ല്‍​ഹി: ആ​ധാ​ര്‍‌ വി​വ​ര​ങ്ങ​ള്‍ ചോ​ര്‍​ന്ന​താ​യ വാ​ര്‍​ത്ത പ്ര​സി​ദ്ധീ​ക​രി​ച്ച ഓ​ണ്‍​ലൈ​ന്‍ പോ​ര്‍​ട്ട​ലി​നെ​തി​രെ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് യു​ഐ​ഡി​എ​ഐ. അ​ടി​സ്ഥാ​ന മി​ല്ലാ​ത്ത വാ​ര്‍​ത്ത പ്ര​ച​രി​പ്പി​ച്ച​വ​ര്‍​ക്കെ​തി​രെ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കും.ആ​ധാ​ര്‍ ഡേ​റ്റാ​ബേ​സി​ല്‍ ചോ​ര്‍​ച്ച​യൊ​ന്നും സം​ഭ​വി​ച്ചി​ട്ടി​ല്ലെ​ന്നും ആ​ധാ​ര്‍‌ വി​വ​ര​ങ്ങ​ള്‍ ഭ​ദ്ര​വും സു​ര​ക്ഷി​ത​വു​മാ​ണെ​ന്നും യു​ഐ​ഡി​എ​ഐ അ​റി​യി​ച്ചു

Support Evartha to Save Independent journalism

ചോ​ര്‍​ച്ച​യു​ണ്ടാ​യി​ട്ടു​ണ്ടെ​ങ്കി​ല്‍ ത​ന്നെ അ​ത് പ്ര​സ്തു​ത ക​മ്പനി​യു​ടെ ഡേ​റ്റ​ബേ​സ് ആ​യി​രി​ക്കും. അ​തി​ന് യു​ഐ​ഡി​എ​ഐ​യു​ടെ കീ​ഴി​ലു​ള്ള ഡേ​റ്റ​യു​മാ​യി യാ​തൊ​രു ബ​ന്ധ​വു​മു​ണ്ടാ​കി​ല്ലെ​ന്നും ആ​ധാ​ര്‍ അ​ധി​കൃ​ത​ര്‍ വ്യ​ക്ത​മാ​ക്കി.