‘കേരളം കീഴാറ്റൂരിലേക്ക്​’ :വയൽ കിളികൾക്ക് പിന്തുണയറിയിച്ചുള്ള മാർച്ച് ഇന്ന്

single-img
25 March 2018

 


ക​ണ്ണൂ​ര്‍: നെ​ല്‍​വ​യ​ല്‍ നി​ക​ത്തി ദേ​ശീ​യ​പാ​ത നി​ര്‍​മി​ക്കു​ന്ന​തി​നെ​തി​രെ വ​യ​ല്‍​ക്കി​ളി​ക​ളു​ടെ ‘കേ​ര​ളം കീ​ഴാ​റ്റൂ​രി​ലേ​ക്ക്​’ മാ​ര്‍​ച്ച്‌ ഇന്ന്.ത​​​ളി​​​പ്പ​​​റ​​​മ്പി​​​ല്‍​നി​​​ന്നു കീ​​​ഴാ​​​റ്റൂ​​​രി​​​ലേ​​​ക്കാണ് മാർച്ച്. മു​​​ൻ കെ​​​പി​​​സി​​​സി അധ്യക്ഷൻ വി.​​​എം.​​​സു​​​ധീ​​​ര​​​നാണ് മാർച്ച് ഉ​​​ദ്ഘാ​​​ട​​​നം ചെയ്യുന്നത്.സം​ഘ​ര്‍​ഷ സാ​ധ്യ​ത​യു​ണ്ടെ​ന്ന ഇ​ന്‍​റ​ലി​ജ​ന്‍​സ്​ റി​പ്പോ​ര്‍​ട്ടി​​ന്റെ അ​ടി​സ്​​ഥാ​ന​ത്തി​ല്‍ പ്ര​ദേ​ശം ​പൊ​ലീ​സ്​ വ​ല​യ​ത്തി​ലാ​ണ്.

ഞാ​യ​റാ​ഴ്​​ച ഉച്ചക്ക്​ രണ്ടിന്​ത​ളി​പ്പ​റ​മ്പ് ന​ഗ​ര​ത്തി​ല്‍ നി​ന്നാ​ണ്​ മാ​ര്‍​ച്ച്‌​ ആ​രം​ഭി​ക്കു​ക. ര​ണ്ട​ര​യോ​ടെ കീ​ഴാ​റ്റൂ​ര്‍ വ​യ​ലി​ല്‍ പൊ​തു​യോ​ഗം ആ​രം​ഭി​ക്കും. ആ​റു​മ​ണി​യോ​ടെ സ​മ​രം അ​വ​സാ​നി​പ്പി​ക്കു​ന്ന രീ​തി​യി​ലാ​ണ്​ പ​രി​പാ​ടിയെന്ന്​ സ​മ​ര​നാ​യ​ക​ന്‍ സു​രേ​ഷ്​ കീ​ഴാ​റ്റൂ​ര്‍ പ​റ​ഞ്ഞു. സു​രേ​ഷ്​ ഗോ​പി എം.​പി, വി.​എം. സു​ധീ​ര​ന്‍, സാ​റാ ജോ​സ​ഫ്, അ​ന​സൂ​യാ​മ്മ തു​ട​ങ്ങി​യ​വ​ര്‍ മാ​ര്‍​ച്ചി​ല്‍ പ​െ​ങ്ക​ടു​​ക്കും.

പ​രി​സ്​​ഥി​തി, സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളും സ​മ​ര​ത്തി​ന്​ ​െഎ​ക്യ​ദാ​ര്‍​ഢ്യം പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.