നൈട്രജന്‍ ബലൂണ്‍ പൊട്ടിത്തെറിച്ച് നാലുകുട്ടികള്‍ക്ക് പൊള്ളലേറ്റു

single-img
24 March 2018

ബെംഗളൂരു: നൈട്രജന്‍ ബലൂണ്‍ പറത്തി പരീക്ഷിക്കുന്നതിനിടെ പൊട്ടിത്തെറിച്ച് നാലുകുട്ടികള്‍ക്ക് പൊള്ളലേറ്റു. കര്‍ണാടകയിലെ കാവേരിപുരയില്‍ ഇന്നലെയാണ് അപകടമുണ്ടായത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് സ്വീകരണം നല്‍കുന്നതിന് മുന്നോടിയായി നൈട്രജന്‍ ബലൂണ്‍ പറത്തി പരീക്ഷിക്കുന്നതിനിടെ ആയിരുന്നു അപകടം.