പെരിന്തൽമണ്ണയിൽ മകൻ അമ്മയെ വെട്ടിക്കൊന്നു

single-img
24 March 2018

മലപ്പുറം: പെരിന്തൽമണ്ണയിൽ മകൻ അമ്മയെ വെട്ടിക്കൊന്നു. നഫീസ (55) ആണ് മരിച്ചത്. സംഭവത്തെ തുടർന്ന് മകൻ മുഹമ്മദ് നൗഷാദിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാൾ മാനസീക രോഗത്തിന് ചികിത്സയിലായിരുന്നെന്ന് പോലീസ് പറഞ്ഞു.