അബുദാബിയില്‍ കൂടുതല്‍ പാര്‍ക്കിംഗ് ഇടങ്ങള്‍ വരുന്നു

single-img
23 March 2018

അബുദാബി: അബുദാബിയില്‍ കൂടുതല്‍ പാര്‍ക്കിംഗ് ഇടങ്ങള്‍ വരുന്നു. മാര്‍ച്ച് 25 മുതല്‍ അബുദാബിയില്‍ മൂന്ന് ഭാഗങ്ങളിലായി 2,723 പാര്‍ക്കിംഗ് ഇടങ്ങളാണ് തുറക്കുക. ഗതാഗത വകുപ്പ് ട്വിറ്ററിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഖാലിദിയ, അല്‍ ബതീന്‍, അല്‍ റവ്ദ എന്നിവിടങ്ങളിലാണ് പാര്‍ക്കിംഗ്.