ന്യൂസിലാന്‍ഡ് നായകന്‍ കെയിന്‍ വില്യംസണിന്റെ മിന്നും ക്യാച്ച് വൈറല്‍

single-img
22 March 2018

Doante to evartha to support Independent journalism

Kane Williamson Eden Park Gully catch

There's just something about Kane Williamson at gully… 😱 #NZvENGLive on | SKY Sport NZ Tickets | on.nzc.nz/2HfjE5X Live scoring | on.nzc.nz/2HR493O

Posted by Blackcaps on Wednesday, March 21, 2018

കിടിലന്‍ ക്യാച്ചുമായി ഒരിക്കല്‍ കൂടി ന്യൂസിലാന്‍ഡ് നായകന്‍ കെയിന്‍ വില്യംസണ്‍. സ്വന്തം നാട്ടില്‍ ഇംഗ്ലണ്ടിനെതിരെ നടക്കുന്ന ആദ്യ ടെസ്റ്റിലാണ് ഏവരെയും അമ്പരപ്പിച്ച വില്യംസണിന്റെ ക്യാച്ച്. സ്റ്റുവര്‍ട്ട് ബ്രോഡാണ് വില്യംസണിന്റെ മിന്നും ക്യാച്ചില്‍ പുറത്തായത്.

സൗത്തിക്കായിരുന്നു വിക്കറ്റ്. ബ്രോഡ് പോലും ഈ ക്യാച്ചില്‍ അല്‍ഭുതം പ്രകടിപ്പിക്കുന്നതു കാണാം. മത്സരത്തില്‍ ഇംഗ്ലണ്ടിന്റെ ആദ്യ ഇന്നിങ്‌സ് 58ന് അവസാനിച്ചു. ഒന്നാം ഇന്നിങ്‌സില്‍ ഇംഗ്ലണ്ടിന്റെ രണ്ടാമത്തെ കുറഞ്ഞ ടോട്ടലാണിത്.

ടെസ്റ്റ് ക്രിക്കറ്റില്‍ ഇംഗ്ലണ്ടിന് വീണ്ടും നാണക്കേട്: കളി തുടങ്ങി ഒന്നര മണിക്കൂറിനുള്ളില്‍ 58 റണ്‍സിന് ഓള്‍ഔട്ട്