video, Videos

ഒറ്റദിവസം കൊണ്ട് സമൂഹമാധ്യമങ്ങളുടെ ‘കരളിന്റെ കരളായ’ ഒരു അമ്മ: വീഡിയോ കാണാം

കണ്ടു നോക്കു ഞങ്ങളുടെ റാണിചേച്ചിയുടെ കിടുക്കാച്ചി ഡാൻസ്…😙😍😚😘

Posted by Pathanamthitta പത്തനംതിട്ട पत्तनमतिट्टा on Saturday, March 17, 2018

ഉദയനാണ് താരത്തിലെ ‘കരളേ.. കരളിന്റെ കരളേ…’ എന്ന ഗാനത്തിന് ചട്ടയുംമുണ്ടും ഉടുത്ത് കലക്കന്‍ സ്റ്റെപ്പുകളുമായിട്ടാണ് ഈ അമ്മ കളം നിറയുന്നത്. വീടിന്റെ ഉള്ളില്‍ തന്നെയാണ് പാട്ടിനനുസരിച്ചുള്ള ഈ അഡാര്‍ പെര്‍ഫോമന്‍സ്. കമന്റുകളുമായി ഈ അമ്മയ്ക്കും അമ്മയുടെ കുടുംബാംഗങ്ങള്‍ക്കും കയ്യടിക്കുകയാണ് സോഷ്യല്‍ മീഡിയ.