ശ്രീ ഉത്രാടം തിരുന്നാൾ മാർത്താണ്ഡ വർമ്മ ഫൗണ്ടേഷന്റെ അംഗത്വ സർട്ടിഫിക്കേറ്റ് ഡോ ബോബി ചെമ്മണ്ണൂർ ശ്രീലങ്കൻ ക്യാബിനറ്റ് മന്ത്രിയിൽ നിന്നും ഏറ്റുവാങ്ങി

single-img
15 March 2018

ശ്രീ ഉത്രാടം തിരുന്നാൾ മാർത്താണ്ഡ വർമ്മ ഫൗണ്ടേഷന്റെ അംഗത്വ സർട്ടിഫിക്കേറ്റ് പ്രമുഖ ജീവകാരുണ്യ പ്രവർത്തകനും സ്‌പോർസ്‌മാനും വ്യവസായിയുമായ ഡോ ബോബി ചെമ്മണ്ണൂർ, ശ്രീലങ്കൻ ക്യാബിനറ്റ് മന്ത്രി ഗമനി ജയ വിക്രമ പേരേരയിൽ നിന്നും സ്വീകരിക്കുന്നു. ശ്രീ ഉത്രാടം തിരുന്നാൾ മാർത്താണ്ഡ വർമ്മ ഫൗണ്ടേഷൻ ജനറൽ സെക്രട്ടറി രാജമോഹൻ, സെക്രട്ടറി രാജേഷ് കുമാർ എന്നിവർ സമീപം.