മാണിക്യ മലരായ പൂവിക്കൊരു​ ഉര്‍ദു വേര്‍ഷനും

single-img
11 March 2018

തരംഗമായി മാറിയ മാണിക്യ മലരായ പൂവിക്കൊരു​ ഉര്‍ദു വേര്‍ഷനും. ഗായികയും അവതാരികയുമായ സിദ്​റത്തുല്‍ മുന്‍തഹ പാടിയ ഉര്‍ദു മാണിക്യ മലര്‍ യൂട്യൂബില്‍ മികച്ച പ്രതികരണമാണ്​ നേടുന്നത്​.

‘ജൗഹരി ഗുല്‍ സി ജൊ ബീവി’ എന്ന്​ തുടങ്ങുന്ന ഗാനം ഉര്‍ദുവിലേക്ക്​ മാറ്റിയത്​ ഫൈസല്‍ വഫ ആലങ്കോടാണ്​.