കാല്‍പ്പന്തിനെ ജീവനുതുല്ല്യം സ്‌നേഹിക്കുന്ന 65 കാരന്‍ ജെയിംസേട്ടന്‍: വീഡിയോ വൈറല്‍

single-img
10 March 2018

ഇത് ജെയിംസേട്ടൻ വയസ്സ് 65 കഴിഞ്ഞിട്ടുണ്ടെങ്കിലും പന്തുകളിയോടുള്ള സ്‌നേഹം കൊണ്ട് എന്നും വൈകുന്നേരം തന്റെ പണി എല്ലാം തീർത്തു ഗ്രൗണ്ടിൽ ഇറങ്ങും. പ്രായം ഒന്നിനും ഒരു വിലങ്ങുതടി അല്ല എന്ന് തെളിയിക്കാൻ മറ്റൊരു ഉദാഹരണം!#Manjappada #FatherToSon #PassionForFootball

Posted by Manjappada Kerala Blasters Fans on Friday, March 9, 2018

‘ഇത് ജെയിംസേട്ടന്‍ വയസ്സ് 65 കഴിഞ്ഞിട്ടുണ്ടെങ്കിലും പന്തുകളിയോടുള്ള സ്‌നേഹം കൊണ്ട് എന്നും വൈകുന്നേരം തന്റെ പണി എല്ലാം തീര്‍ത്തു ഗ്രൗണ്ടില്‍ ഇറങ്ങും. പ്രായം ഒന്നിനും ഒരു വിലങ്ങുതടി അല്ല എന്ന് തെളിയിക്കാന്‍ മറ്റൊരു ഉദാഹരണം’. കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരായ മഞ്ഞപ്പട ഫെയ്‌സ്ബുക്ക് പേജില്‍ ഷെയര്‍ ചെയ്ത വീഡിയോ വൈറലായിരിക്കുകയാണ്