കേരള സമാജം സംഘടിപ്പിച്ച ആരോഗ്യമേളയും വാക്കത്തോണും ബോബി ചെമ്മണൂരും സിനിമാതാരം ഉണ്ണി മുകുന്ദനും ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു

single-img
3 March 2018

അഹമ്മദാബാദ്: അഹമ്മദാബാദ് കേരള സമാജം സംഘടിപ്പിച്ച ആരോഗ്യമേളയും വാക്കത്തോണും 812km റൺ യുണീക് വേൾഡ് റെക്കോർഡിന് ഉടമയായ ഡോ ബോബി ചെമ്മണൂരും സിനിമാതാരം ഉണ്ണി മുകുന്ദനും ചേര്‍ന്ന് ഉദ്ഘാടനം ചെയ്യുന്നു.