ബൂട്ടുപയോഗിച്ച് ചവിട്ടി പന്തില്‍ കൃത്രിമം: ഓസീസ് പേസ് ബൗളര്‍ പാറ്റ് കുമ്മിന്‍സും വിവാദത്തിൽ

ആസ്‌ട്രേലിയന്‍ ടീമിനെതിരെ പന്തില്‍ കൃത്രിമം കാണിച്ചുവെന്ന ആരോപണം വീണ്ടും. ഓസീസ് പേസ് ബൗളര്‍ പാറ്റ് കുമ്മിന്‍സ് ബൂട്ടുപയോഗിച്ച് പന്ത് ചവിട്ടിയെന്ന

പൊതുപണിമുടക്ക്: തിങ്കളാഴ്ച നടത്താന്‍ നിശ്ചയിച്ചിരുന്ന പരീക്ഷകള്‍ മാറ്റിവച്ചു

സംസ്ഥാനത്ത് പൊതുപണിമുടക്ക് പ്രഖ്യാപിച്ചിട്ടുള്ളതിനാല്‍ കേരള, കാലിക്കറ്റ്, എംജി, കൊച്ചി സര്‍വകലാശാലകള്‍ തിങ്കളാഴ്ച നടത്താന്‍ നിശ്ചയിച്ചിരുന്ന പരീക്ഷകള്‍ മാറ്റിവച്ചു. കേരള സര്‍വകലാശാലയുടെ

മ​ത​വും ജാ​തി​യും രേ​ഖ​പ്പെ​ടു​ത്താ​തെ വി​ദ്യാ​ല​യ​ങ്ങ​ളി​ൽ പ​ഠി​ക്കു​ന്ന​ത് 1234 കു​ട്ടി​ക​ൾ മാത്രം

സം​സ്ഥാ​ന​ത്തെ പൊ​തു​വി​ദ്യാ​ല​യ​ങ്ങ​ളി​ൽ പ​ഠി​ക്കുന്ന മ​ത​ര​ഹി​ത​രാ​യ കു​ട്ടി​ക​ളു​ടെ പു​തി​യ ക​ണ​ക്കു​മാ​യി സം​സ്ഥാ​ന സ​ർ​ക്കാ​ർ. 1234 കു​ട്ടി​ക​ൾ മാ​ത്ര​മാ​ണ് മ​ത​വും ജാ​തി​യും രേ​ഖ​പ്പെ​ടു​ത്താ​തെ

സ്ത്രീകള്‍ പൊതുരംഗത്തിറങ്ങിയാല്‍ നാശവും അക്രമവും ഉണ്ടാകുമെന്ന് കാന്തപുരം

കോഴിക്കോട്: സ്ത്രീകള്‍ പൊതുരംഗത്തിറങ്ങുന്നതിനെ വിമര്‍ശിച്ച് കാന്തപുരം എപി അബൂബക്കര്‍ മുസ്ല്യാര്‍. സ്ത്രീകള്‍ പൊതുരംഗത്തിറങ്ങുന്നത് അക്രമവും നാശവും ഉണ്ടാക്കും. കോഴിക്കോട് ചെറുവാടിയില്‍

രണ്ടര വര്‍ഷം മുമ്പ് കടലില്‍ പോയ ക്യാമറ തിരിച്ചുകിട്ടി; ഒരു കേടുപാടുമില്ലാതെ

സ്‌കൂബാ ഡൈവിങ്ങിനിടെ രണ്ടര വര്‍ഷം മുമ്പാണ് ജപ്പാന്‍കാരിയായ സെറീനയ്ക്ക് തന്റെ ക്യാമറ കടലില്‍ നഷ്ടപ്പെടുന്നത്. തായ്‌വാനില്‍ നിന്നും 250 കിലോമീറ്റര്‍

അദ്ഭുതമായി തലയില്ലാതെ ജീവിക്കുന്ന കോഴി

തല അറക്കപ്പെട്ടതിന് ശേഷവും 10 ദിവസത്തിലധികമായി കോഴി ജീവനോടെയിരിക്കുന്നത് അദ്ഭുതമാകുന്നു. തായ്‌ലാന്റിലെ റച്ചബൂരി പ്രവിശ്യയിലാണ് ഈ അദ്ഭുത കോഴിയുള്ളത്. കോഴിയുടെ

15 നില കെട്ടിടം തകര്‍ന്നുവീണത് വെറും 10 സെക്കന്റ് കൊണ്ട് (വീഡിയോ)

പത്ത് സെക്കന്‍ഡിനുള്ളില്‍ 15 നില കെട്ടിടം തകര്‍ന്നു വീഴുന്ന വീഡിയോ വൈറലാകുന്നു. ചൈനയിലെ ചെന്‍ഗ്ഡുവിലാണ് ഏകദേശം 20 വര്‍ഷത്തോളം പഴക്കമുള്ള

തനിക്ക് ഒരുപാട് പ്രശ്‌നങ്ങളുണ്ട്:അമ്മ അധ്യക്ഷ പദവി ഒഴിയുകയാണെന്ന് ഇന്നസെന്റ്

ചാലക്കുടി: മലയാള സിനിമാ താരങ്ങളുടെ സംഘടനയായ അമ്മയുടെ അധ്യക്ഷ പദവി ഒഴിയുകയാണെന്ന് നടനും എംപിയുമായ ഇന്നസെന്റ്. തനിക്ക് ഒരുപാട് പ്രശ്‌നങ്ങളുണ്ട്.

ചോദ്യപേപ്പര്‍ ചോര്‍ച്ച: മൂന്ന് പേര്‍ ജാര്‍ഖണ്ഡില്‍ പിടിയില്‍;അറസ്റ്റിലായവരിൽ എബിവിപി നേതാവും?

ന്യൂ​​​ഡ​​​ല്‍​​​ഹി: സിബിഎസ്‌ഇ ചോ​​​ദ്യ​​​പേ​​​പ്പ​​​ര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് മൂന്ന് പേരെ ജാര്‍ഖണ്ഡ് പൊലീസ് അറസ്റ്റ് ചെയ്തു. കേസുമായി ബന്ധപ്പെട്ട് ഒന്‍പത് വിദ്യാര്‍ത്ഥികളെയും

ബിഎംഡബ്ല്യു ഗ്രൂപ്പ് ഇന്ത്യ ‘പ്ലാന്‍റ് ചെന്നൈയുടെ‘ പതിനൊന്നാമത് വാര്‍ഷികം ആഘോഷിച്ചു

  ചെന്നൈ: ബിഎംഡബ്ല്യു ഗ്രൂപ്പ് ചെന്നൈ അവരുടെ പതിനൊന്നാമത് വാര്‍ഷികം ആഘോഷിച്ചു. സാങ്കേതിക നൈപുണ്യ വികസന പദ്ധതിയായ ‘സ്‌കില്‍ നെക്സ്റ്റ്’

Page 1 of 1091 2 3 4 5 6 7 8 9 109