ഇന്ധന വിലക്കൊള്ള: കേന്ദ്രസര്‍ക്കാര്‍ വാദം പൊളിഞ്ഞു

പെട്രോള്‍, ഡീസല്‍ വിലകള്‍ അനുദിനം, ദുസ്സഹമാം വിധം കുതിക്കുമ്പോള്‍ അതിനു ന്യായീകരണമായി പറയുന്നത് ക്രൂഡ് ഓയിലിന്റെ വില കയറ്റമാണ്. ഇന്ത്യയിലെ എണ്ണ വിതരണ കമ്പനികളുടെ ക്രൂഡ് ഇറക്കുമതി …

മൊബൈല്‍ ഫോണുകള്‍ക്കും ടെലിവിഷനും വില കൂടും

ബഡ്ജറ്റില്‍ ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി കസ്റ്റംസ് തീരുവ കൂട്ടിയതോടെ വിദേശ കമ്പനികളുടെ മൊബൈല്‍ ഫോണിനും ടെലിവിഷനും വില കൂടും. 15 ശതമാനം ആയിരുന്ന കസ്റ്റംസ് തീരുവ 20 …

ആദായനികുതി നിരക്കുകളില്‍ ഇളവുകളില്ലാതെ ബജറ്റ്: കേരളത്തില്‍ റെയില്‍ പാത ഇരട്ടിപ്പിക്കലിനു കൂടുതല്‍ വിഹിതം

ന്യൂഡല്‍ഹി: ആദായനികുതി നിരക്കുകളില്‍ ഭേദഗതി വരുത്താതെ കേന്ദ്രസര്‍ക്കാര്‍. ഇപ്പോള്‍ പരിധി നിശ്ചയിച്ചിട്ടുള്ള രണ്ടരലക്ഷത്തില്‍നിന്നു മൂന്നു ലക്ഷമെങ്കിലും നികുതി നിരക്ക് വര്‍ധിപ്പിക്കുമെന്നു പ്രതീക്ഷിക്കപ്പെട്ടിരുന്നെങ്കിലും, കഴിഞ്ഞ വര്‍ഷങ്ങളില്‍ നികുതി നിരക്ക് …

‘സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്ന വീഡിയോയിലുള്ളത് റിമിയല്ല’

ഗാനമേളയില്‍ പാടിക്കൊണ്ടിരിക്കവേ തന്നെ ശല്യം ചെയ്തയാളെ റിമി ടോമി തല്ലുന്നുവെന്ന പേരില്‍ ഒരു വീഡിയോ കുറച്ചു ദിവസങ്ങളായി സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. എന്നാല്‍ റിമിയുടെ പേരില്‍ വീഡിയോ വൈറലായതോടെ …

ബ്ലൂവെയില്‍ ഗെയിമിനു പിന്നാലെ മരണക്കളിയായി ‘ടൈഡ് പോഡ് ചലഞ്ച്’; ഗെയിം കളിച്ച 17 കാരന്റെ അന്നനാളവും ആമാശയവും തകര്‍ന്നു

ബ്ലൂവെയില്‍ ഗെയിമിനു പിന്നാലെ അപകടകരമായ രീതിയില്‍ ‘ടൈഡ് പോഡ് ചലഞ്ച്’ ഗെയിം പടരുന്നു. ചൂടാക്കിയ സോപ്പ് പൊടി വായിലിട്ട് തുപ്പുകയും ഉള്ളിലേക്ക് ഇറക്കുകയും ചെയ്യുന്നതാണ് ഈ ഗെയിം. …

ജസ്റ്റിസ് ലോയയുടെ മരണത്തിലെ ദുരൂഹതകള്‍ വിരല്‍ ചൂണ്ടുന്നത് ഉന്നതരിലേക്ക്

ജസ്റ്റിസ് ലോയയുടെ മരണത്തിലെ ദുരൂഹതകള്‍ക്ക് തെളിവുമായി കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്ത്. സൊഹ്‌റാബുദീന്‍ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ പെട്ടെന്നു വിധി പറയാന്‍ ജസ്റ്റിസ് ലോയയ്ക്കുമേല്‍ ചില കേന്ദ്രങ്ങളില്‍ …

ലുങ്കിയുടെ പേരുമാറ്റി ‘ചെക്ക് മിനി സ്‌കേര്‍ട്ട്’ എന്നാക്കി; വില്‍ക്കുന്നത് 6000 രൂപയ്ക്ക്: സായിപ്പന്മാരെ പറ്റിക്കുന്നതിനെതിരെ സോഷ്യല്‍ മീഡിയ

ലണ്ടന്‍: നമ്മുടെ നാട്ടിലെ സാധാരണക്കാരന്റെ പ്രിയപ്പെട്ട വസ്ത്രമായ ലുങ്കി ഇപ്പോള്‍ ബ്രിട്ടനില്‍ താരമാണ്. പക്ഷെ അവിടത്തെ വില കേട്ടാല്‍ ഞെട്ടുമെന്ന് മാത്രം. 6000 രൂപയോളമാണ് അവിടെ ഒരു …

കാര്‍ഷിക, ഗ്രാമീണ മേഖലക്ക് ഊന്നല്‍ നല്‍കി മോദി സര്‍ക്കാരിന്റെ അവസാന സമ്പൂര്‍ണ ബജറ്റ്

കാര്‍ഷിക, ഗ്രാമീണ മേഖലക്ക് ഊന്നല്‍ നല്‍കി മോദി സര്‍ക്കാരിന്റെ അവസാന സമ്പൂര്‍ണ ബജറ്റ്. റെക്കോര്‍ഡ് ഭക്ഷ്യോല്‍പാദനമാണ് രാജ്യത്തുണ്ടാകുന്നത്. ഉല്‍പാദനത്തിനൊപ്പം മികച്ച വില കര്‍ഷകര്‍ക്കു നല്‍കാന്‍ നടപടി സ്വീകരിക്കും. …

സായി പല്ലവിയുടെ അഹങ്കാരം സഹിക്കാന്‍ കഴിയുന്നില്ലെന്ന് നടന്റെ വെളിപ്പെടുത്തല്‍

പ്രേമം എന്ന ഒറ്റചിത്രത്തിലൂടെ മലയാളികളുടെ മനസില്‍ ചേക്കേറിയ താരമാണ് സായി പല്ലവി. ദുല്‍ഖര്‍ സല്‍മാന്റെ കലി എന്ന ചിത്രത്തിന് ശേഷം അന്യഭാഷാ ചിത്രങ്ങളിലാണ് സായി ശ്രദ്ധ നല്‍കിയത്. …

ജനങ്ങളുടെ ആരോഗ്യത്തിനു പുല്ലുവില; പ്രശസ്തമായ ഹോട്ടലില്‍ പാചകത്തിനു ഉപയോഗിക്കുന്നത് ചെളിവെള്ളം

പെരുമ്പാവൂരിലെ ശരവണ ഭവന്‍ ഹോട്ടലില്‍ പാചകത്തിനു ഉപയോഗിക്കുന്നത് ചെളിവെള്ളം. കഴിഞ്ഞ ദിവസം ഭക്ഷണം കഴിക്കാനെത്തിയവരാണ് ചെളിവെള്ളമാണ് ഇവിടെ ഉപയോഗിക്കുന്നത് എന്ന് കണ്ടെത്തിയത്. ഇതേത്തുടര്‍ന്ന് പരിശോധിച്ചപ്പോഴാണ് ഹോട്ടല്‍ കിണറിലെ …