ഓഖിയുടെ പശ്ചാത്തലത്തില്‍ തീരദേശ മേഖലയ്ക്ക് 2000 കോടിയുടെ പ്രത്യേക പാക്കേജ്

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റ് ദുരന്തം വിതച്ച കേരളത്തിന്റെ തീരദേശ മേഖലയെ പരാമര്‍ശിച്ചുകൊണ്ടാണ് ധനമന്ത്രി തോമസ് ഐസക് ബജറ്റ് അവതരണം ആരംഭിച്ചത്. തീരദേശത്തിനായി 2000 കോടിയുടെ പ്രത്യേക പാക്കേജ് …

ബജറ്റ് സാധാരണക്കാരന് ഒപ്പമായിരിക്കും: മന്ത്രി തോമസ് ഐസക്

തിരുവനന്തപുരം: ജനക്ഷേമ ബജറ്റായിരിക്കും ഇന്ന് കേരള നിയമസഭയില്‍ അവതരിപ്പിക്കുന്നതെന്ന് ധനമന്ത്രി തോമസ് ഐസക്. സാമൂഹിക സുരക്ഷക്ക് പ്രാധാന്യം നല്‍കുന്ന ബജറ്റ് സാധാരണക്കാരന് ഒപ്പമായിരിക്കുമെന്നതില്‍ സംശയമില്ലെന്ന് മന്ത്രി പറഞ്ഞു. …

ഫിഡല്‍ കാസ്‌ട്രോയുടെ മകന്‍ ജീവനൊടുക്കി 

ഹവാന: ക്യൂബന്‍ കമ്മ്യൂണിസ്റ്റ് നേതാവ് ഫിഡല്‍ കാസ്‌ട്രോയുടെ മകന്‍ ആത്മഹത്യ ചെയ്തു. മൂത്ത മകന്‍ ഫിഡല്‍ ഏയ്ഞ്ചല്‍ കാസ്‌ട്രോ ഡിയാസ് ബലാര്‍ട്ട് (68) ആണ് ജീവനൊടുക്കിയത്. ക്യൂബന്‍ …

കോലിക്ക് സെഞ്ചുറി: ഇന്ത്യക്ക് ആറു വിക്കറ്റ് ജയം

ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരന്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യക്കു മിന്നും ജയം. നായകൻ വിരാട് കോഹ്‌ലിയുടെ സെഞ്ചുറി മികവിൽ ആറ് വിക്കറ്റിന് ഇന്ത്യ ആതിഥേയരേ പരാജയപ്പെടുത്തി. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ 270 …

സംസ്ഥാന ബജറ്റ് ഇന്ന്

തിരുവനന്തപുരം: വരുമാനം കൂട്ടുന്നതിനും ചെലവ് ചുരുക്കുന്നതിനുമുള്ള നിർദേശങ്ങൾ പ്രതീക്ഷിക്കുന്ന സംസ്ഥാന ബജറ്റ് ഇന്ന്. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ ആണ് ധനമന്ത്രി തോമസ് ഐസക്കിൻറെ …

‘ആദി’യുടെ കഥ മോഷ്ടിച്ചത്: ആരോപണത്തിന് മറുപടിയുമായി ജീതു ജോസഫ്

പ്രണവ് മോഹന്‍ലാല്‍ നായകനായി അരങ്ങേറ്റം കുറിച്ച ‘ആദി’ കോപ്പിയടിച്ചതാണെന്ന ആരോപണം വാസ്തവവിരുദ്ധമെന്ന് സംവിധായകന്‍ ജീതു ജോസഫ്. കോളജ് പഠനകാലം മുതല്‍ തന്‍െറ മനസിലുണ്ടായിരുന്ന സ്വന്തം കഥയാണ് ആദിയിലേതെന്ന് …

സാമ്പത്തിക സര്‍വേ: സംസ്ഥാനത്തിന് ബാധ്യതയായി ശമ്പളവും പെന്‍ഷനും

തിരുവനന്തപുരം: സംസ്ഥാന ഖജനാവിന് ബാധ്യതയായി ശമ്പളവും പെന്‍ഷനും മാറുന്നതായി സര്‍ക്കാര്‍ സാമ്പത്തിക സര്‍വേ. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടയില്‍ 17,109 കോടി രൂപയാണ് ഈ ഇനത്തില്‍ അധികമായി കണ്ടെത്തേണ്ടിവന്നത്. …

ബിനോയ് കോടിയേരി വാര്‍ത്ത: മാതൃഭൂമി ചാനല്‍ ഖേദം പ്രകടിപ്പിച്ചു

തിരുവനന്തപുരം: വിവാദമായ ബിനോയ് കോടിയേരി സാമ്പത്തിക തട്ടിപ്പ് ആരോപണ വാര്‍ത്തയില്‍ തെറ്റായ ചിത്രം ഉള്‍പ്പെടുത്തിയതിന് മാതൃഭൂമി ചാനല്‍ ഖേദം പ്രകടിപ്പിച്ചു. ദുബൈ വ്യവസായി അബ്ദുള്ള അല്‍ മര്‍സൂഖിയുടേത് …

ഒന്നാം ഏകദിനം: ഡുപ്ളെസിസിന് സെഞ്ച്വറി ; ഇന്ത്യക്ക് 270 റണ്‍സ് ലക്ഷ്യം

ഡര്‍ബന്‍: നായകന്‍ ഫാഫ് ഡുപ്ളെസിസിന്‍െറ സെഞ്ച്വറിയുടെ കരുത്തില്‍ മുന്നേറിയ ദക്ഷിണാഫ്രിക്ക സന്ദര്‍ശകരായ ഇന്ത്യക്ക് മുന്നിലുയര്‍ത്തിയത് 270 റണ്‍സിന്‍െറ വിജയലക്ഷ്യം. ടോസ് നേടി ബാറ്റിങ്ങ് തെരഞ്ഞെടുത്ത ദക്ഷിണാഫ്രിക്ക പതിഞ്ഞ …

പെരിയ സുബൈദ കൊലക്കേസ്: പ്രതി പിടിയില്‍

കാഞ്ഞങ്ങാട്: ജനുവരി 19ന് കാസര്‍കോട്ട് പെരിയയില്‍ വീട്ടമ്മയെ കൈകാലുകള്‍ കെട്ടി കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികള്‍ പിടിയില്‍. പെരിയ ആയമ്പാറ താഴത്തുപള്ളം വീട്ടില്‍ സുബൈദയുടെ കൊലപാതകത്തില്‍ ബദിയടുക്ക സ്വദേശിയെയാണ് …