ഹൃദയാരോഗ്യത്തിന് പപ്പായ ഉത്തമം

നമ്മുടെ പ​റ​മ്പി​ൽ ലഭ്യമായ ഏ​റ്റ​വും ഗു​ണ​മു​ള​ള ഫലങ്ങളിൽ ഒന്നാണ് പപ്പായ. പ​ഴു​ത്താ​ലോ ഒ​ന്നാ​ന്ത​രം ഫലം. മാ​യ​മി​ല്ല. കീ​ട​നാ​ശി​നി​യി​ല്ല. വി​ല കൊ​ടു​ക്കേ​ണ്ട.

കിടിലൻ ഫീച്ചേഴ്സുമായി വരുന്നു ഗാല്ക്‌സി എസ് 9 പ്ലസ്; ഫെബ്രുവരി 25 ന് പുറത്തിറക്കും

കാത്തിരിപ്പിനു വിരാമമായി സാംസങ്ങ് ഗാലക്‌സി എസ് 9, ഗാല്ക്‌സി എസ് 9 പ്ലസ് ഫെബ്രുവരി 25 ന് പുറത്തിറക്കും. ബാര്‍സലോണയില്‍

ഷക്കീല തിരിച്ചു വരുന്നു

ഒരു കാലത്ത് മലയാളി പ്രേക്ഷരുടെ ഉറക്കം കെടുത്തിയ നായിക ഷക്കീല തിരിച്ചു വരവിനൊരുങ്ങുന്നു. ശീലാവതി വാട്ട് ദ ഫ*** എന്ന

റിക്ഷാക്കാരനായി ഷാരൂഖ് ഖാന്‍; യാത്രക്കാരായി കത്രീന കൈഫും അനുഷ്‌കയും

മുംബൈയുടെ തെരുവുകളില്‍ റിക്ഷാവണ്ടിയുമായി ബോളിവുഡ് താരം ഷാരൂഖ് ഖാന്‍. കൂടെ സഹയാത്രികരായി താരറാണിമാരായ കത്രീന കൈഫും അനുഷ്‌ക ശര്‍മ്മയും. വിണ്ണിലെ

ഇ​ന്ത്യ​യി​ലെ ആ​ദ്യ സ്വ​കാ​ര്യ കു​റ്റാ​ന്വേ​ഷ​ക അ​റ​സ്റ്റി​ൽ; അറസ്റ്റ് ഫോൺ രേഖകൾ ചോർത്തിയതിന്

ഇ​ന്ത്യ​യി​ലെ ആ​ദ്യ സ്വ​കാ​ര്യ കു​റ്റാ​ന്വേ​ഷ​കയായ ര​ജ​നി പ​ണ്ഡി​റ്റ് അ​റ​സ്റ്റി​ൽ. അ​ന​ധി​കൃ​ത​മാ​യി ഫോ​ണ്‍ വി​ളി രേ​ഖ​ക​ൾ സ്വ​ന്ത​മാ​ക്കി​യെ​ന്ന കേ​സി​ലാ​ണ് താ​നെ ക്രൈം

ആരോഗ്യമന്ത്രിക്ക് പിന്നാലെ സ്പീക്കറും കണ്ണടക്കുരുക്കില്‍; ശ്രീരാമകൃഷ്ണന്റെ കണ്ണടയ്ക്ക് 49,000 രൂപ

തിരുവനന്തപുരം: ആരോഗ്യമന്ത്രി കെ.കെ. ശൈലജയ്ക്ക് പിന്നാലെ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണനും കണ്ണട വിവാദത്തില്‍. കണ്ണട വാങ്ങിയ വകയില്‍ 49,900 രൂപയാണ് ശ്രീരാമകൃഷ്ണന്‍

ഞെട്ടിച്ച് വീണ്ടും സ്കൂള്‍ വിദ്യാര്‍ഥിയുടെ കൊലപാതകം; സഹപാഠികള്‍ പിടിയില്‍

ന്യൂഡല്‍ഹി: സ്കൂള്‍ കെട്ടിടത്തിനുള്ളില്‍ ഒരു കുട്ടിയുടെ കൂടി ജീവന്‍ പൊലിഞ്ഞപ്പോള്‍ വീണ്ടും കുറ്റക്കാരായി സഹ വിദ്യാര്‍ഥികള്‍. വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ കരവാള്‍

ഇരിങ്ങാലക്കുട സുജിത്ത് കൊലക്കേസിലെ പ്രതി ആത്മഹത്യക്ക് ശ്രമിച്ചു

കൊച്ചി: ഇരിങ്ങാലക്കുട സുജിത്ത് കൊലക്കേസിലെ പ്രതി മിഥുന്‍ ആത്മഹത്യക്ക് ശ്രമിച്ചു. കൈയിലെ ഞരമ്പ് മുറിച്ച ഇയാളുടെ നില ഗുരുതരമാണ്. ഇരിങ്ങാലക്കുട

ഇന്ത്യക്ക് 217 റണ്‍സ് വിജയ ലക്ഷ്യം

ന്യൂസിലൻഡ്: കൗമാര ലോകകപ്പ് ഫൈനലില്‍ ഓസ്ട്രേലിയക്കെതിരെ ഇന്ത്യക്ക് 217 റണ്‍സ് വിജയലക്ഷ്യം. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഓസീസ് നിര 47.2

Page 92 of 101 1 84 85 86 87 88 89 90 91 92 93 94 95 96 97 98 99 100 101