ദാവൂദ് ഇബ്രാഹിമിന് ലണ്ടനിൽ കോടിക്കണക്കിന് രൂപയുടെ ആസ്തി

മുംബയ് ഭീകരാക്രമണത്തിന്റെ സൂത്രധാരനും കൊടുംകുറ്റവാളിയുമായ ദാവൂദ് ഇബ്രാഹിമിന് ലണ്ടനിൽ കോടിക്കണക്കിന് രൂപയുടെ സമ്പാദ്യമുണ്ടെന്ന് റിപ്പോർട്ട്. ബ്രിട്ടീഷ് പത്രമായ ദി ടൈംസ്

അന്ന് സിനിമയില്‍ സജീവമായി നില്‍ക്കുന്നവരെ സംബന്ധിച്ചിടത്തോളം സീരിയല്‍ നിഷിദ്ധമായ ഒരിടമായിരുന്നു: പ്രിയാ രാമന്‍

സിനിമ രംഗത്ത് സ്ത്രീകള്‍ നേരിടുന്ന വിവേചനവും മേല്‍ക്കോയ്മയുമൊന്നും സീരിയല്‍ രംഗത്തില്ലെന്ന് നടി പ്രിയാ രാമന്‍. ടൈംസ് ഓഫ് ഇന്ത്യയുമായുള്ള അഭിമുഖത്തിലാണ്

ബിഗ്‌ബോസ് മലയാളത്തിലേക്ക്; മമ്മൂട്ടി അവതാരകന്‍?

വിവാദങ്ങളിലൂടെ സുപരിചിതമാണ് ബിഗ്‌ബോസ് ടെലിവിഷൻ ഷോ. സല്‍മാന്‍ ഖാന്‍ അവതാരകനായി എത്തിയതോടെ സൂപ്പര്‍ഹിറ്റായി മാറിയ ബിഗ്‌ബോസിന്റെ മലയാളം പതിപ്പിന് കളമൊരുക്കുകയാണ്

റഷ്യന്‍ യുദ്ധവിമാനം സിറിയന്‍ വിമതര്‍ വെടിവെച്ചിട്ടു; പൈലറ്റിനെ വധിച്ചു

സിറിയ വിമതര്‍ റഷ്യന്‍ യുദ്ധ വിമാനം വെടിവെച്ചിട്ടു. സിറിയയിലെ ഇദ്‌ലിബ് പ്രവിശ്യയില്‍ ശനിയാഴ്ചയാണ് സംഭവം. വിമാനം വെടിവെച്ചിട്ട കാര്യം റഷ്യന്‍

നോട്ട് നിരോധനം; അനധികൃത അക്കൗണ്ടുകളില്‍ പണം നിക്ഷേപിച്ചവർക്ക് പണി കിട്ടി

രാജ്യത്ത് 1000, 500 നോട്ട് നിരോധനക്കാലത്ത് അനധികൃത അക്കൗണ്ടുകളില്‍ പണം നിക്ഷേപിച്ച രണ്ടു ലക്ഷം പേര്‍ക്ക് ആദായനികുതി വകുപ്പ് നോട്ടീസ്

ഭാര്യയെ കൊലപ്പെടുത്തി കട്ടിലിനടിയിലെ അറയില്‍ ഒളിപ്പിച്ചു; യുവാവ് അറസ്റ്റില്‍

ന്യൂഡല്‍ഹി: ഭാര്യയെ കൊലപ്പെടുത്തി കട്ടിലിനടിയില്‍ ഒളിപ്പിച്ച യുവാവ് അറസ്റ്റില്‍. ഡല്‍ഹി തുഗ്‌ളക്ക്ബാദ് സ്വദേശിയായ 26കാരനായ സുരേഷാണ് ഭാര്യ മരിയയെ കൊലപ്പെടുത്തി

ട്രെ​യി​നി​ൽ എയർ ഹോ​സ്റ്റ​സി​നെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മം: എ​സ് ഐ ​അ​റ​സ്റ്റി​ൽ

നീലഗിരി എക്സ്പ്രസ് ട്രെ​യി​നി​ൽ യാ​ത്ര ചെ​യ്യു​കയാ​യി​രു​ന്ന എ​യ​ർ ഹോ​സ്റ്റ​സി​നെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച എ​സ് ഐ ​അ​റ​സ്റ്റി​ൽ. കോ​യ​മ്പ​ത്തൂ​രി​ൽ ജോ​ലി ചെ​യ്യു​ന്ന

മലയാള സീരിയലുകളില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന 10 നടിമാര്‍ ഇവരാണ്

മെഗാസീരിയലുകള്‍ തമ്മിലുള്ള ശക്തമായ മത്സരം മുറുകി വരികയാണ്. സീരിയലുകളിലേക്ക് സിനിമാതാരങ്ങളെ കൊണ്ട് വന്ന് റേറ്റിംഗ് കൂട്ടാനുള്ള ശ്രമവും നടക്കുന്നുണ്ട്. അതുകൊണ്ടുതന്നെ

കോഹ്‌ലിയുടെ സെഞ്ചുറി നേട്ടങ്ങൾക്ക് പിന്നിൽ ഒരു പ്രത്യേകതയുണ്ട് …

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഒന്നാം ഏകദിനത്തില്‍ കരിയറിലെ 33ാം സെഞ്ചുറി കുറിച്ച ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി സച്ചിന്റെ റെക്കോര്‍ഡ് സെഞ്ചുറി നേട്ടത്തോട്

Page 88 of 101 1 80 81 82 83 84 85 86 87 88 89 90 91 92 93 94 95 96 101