ഹജ്ജ് വിമാന ടിക്കറ്റിന് വന്‍ നിരക്കിളവ്

ന്യൂഡല്‍ഹി: ഹജ്ജ് സബ്സിഡി നിര്‍ത്തലാക്കിയതിന് ആശ്വാസമായി ഹജ്ജ് കര്‍മ്മത്തിന് പോകാനുള്ള വിമാന യാത്രാനിരക്കില്‍ ഇളവ് പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍. നിരക്കില്‍ ഏകദേശം 41,000 രൂപയുടെ ഇളവാണ് പ്രഖ്യാപിച്ചത്. …

ഐ.ഐ.ടി മദ്രാസില്‍ തമിഴ് ദേശീയ ഗീതം പാടാത്തതിനെ ചൊല്ലി വിവാദം; ന്യായീകരിച്ച് ബി.ജെ.പി

ചെന്നൈ: ഐ.ഐ.ടി മദ്രാസില്‍ നടന്ന പരിപാടിയില്‍ തമിഴ് ദേശീയ ഗീതം പാടാത്തതിനെ ചൊല്ലി തമിഴ് നാട്ടില്‍ വന്‍ വിവാദം. ഭരണകക്ഷിയായ എ.ഐ.എ.ഡി.എം.കെ ഉള്‍പ്പെടെ വിമര്‍ശനവുമായി രംഗത്തെത്തി. തിങ്കളാഴ്ച …

ശ്രീദേവിയുടെ സംസ്കാരം ബുധനാഴ്ച വൈകുന്നേരം 3.30 ന്

മുംബൈ: അന്തരിച്ച ഇതിഹാസ നായിക ശ്രീദേവിയുടെ സംസ്കാരം ബുധനാഴ്ച 3.30 ന് മുംബൈയില്‍ നടക്കും. രാവിലെ 9.30 മുതല്‍ 12.30 മണി വരെ മുംബൈ സെലിബ്രേഷന്‍സ് സ്പോര്‍ട്സ് …

ദേശീയ വനിതാ സീനിയര്‍ വോളി ഫൈനല്‍: തുടര്‍ച്ചയായ പത്താം തവണയും കേരളത്തിന് റെയില്‍വേസ് എതിരാളികള്‍

കോഴിക്കോട്: ദേശീയ സീനിയര്‍ വോളി വനിതാ വിഭാഗം ഫൈനലില്‍ കേരളവും റെയില്‍വേസും ഏറ്റുമുട്ടും. സെമിഫൈനലില്‍ മഹാരാഷ്ട്രയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തകര്‍ത്താണ് റെയില്‍വേസ് ഫൈനലില്‍ കടന്നത്. തിങ്കളാഴ്ച നടന്ന …

ആറ്റുകാല്‍ പൊങ്കാല കുത്തിയോട്ടത്തിനെതിരെ ഡി.ജി.പി ആര്‍. ശ്രീലേഖ

ആറ്റുകാല്‍ പൊങ്കാലയുടെ ഭാഗമായ കുത്തിയോട്ടത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി ഡി.ജി.പി ആര്‍. ശ്രീലേഖ. കുത്തിയോട്ടം ആണ്‍കുട്ടികളോടുള്ള ശാരീരികവും മാനസികവുമായ പീഡനമാണെന്ന് ശ്രീലേഖ അഭിപ്രായപ്പെട്ടു. കുട്ടികളുടെ അനുമതി പോലുമില്ലാതെയാണ് മാതാപിതാക്കളും ക്ഷേത്രം …

സ്‌കൂളില്‍ പോകാതിരുന്നതിന് കുട്ടിയെ ഇലക്ട്രിക് പോസ്റ്റില്‍ കെട്ടിയിട്ടു; പിതാവിനെതിരേ കേസ്

സ്‌കൂളില്‍ പോകാന്‍ മടികാണിച്ച മകനെ അച്ഛന്‍ പൊരിവെയിലത്ത് ഇലക്ട്രിക് പോസ്റ്റില്‍ കെട്ടിയിട്ടു. തെലങ്കാനയിലെ ബദ്രാചലത്തിലാണ് സംഭവം. കമലാപൂര്‍ ആദര്‍ശ ഹൈസ്‌കൂളിലെ ആറാംക്ലാസ് വിദ്യാര്‍ത്ഥിയായ ഖോല്ലയെയാണ് അച്ഛന്‍ കെട്ടിയിട്ട് …

പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ വാഹനം ഓടിച്ചു; നാല് മാതാപിതാക്കള്‍ക്ക് ജയില്‍ ശിക്ഷ

പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ വാഹനം ഓടിച്ച കുറ്റത്തിനു മാതാപിതാക്കളെ ശിക്ഷിച്ച് കോടതി. നാല് മാതാപിതാക്കളെയാണ് കോടതി ജയിലിലേക്ക് അയച്ചത്. ഹൈദരാബാദിലാണ് സംഭവം. ഒരു ദിവസത്തെ തടവു ശിക്ഷയാണ് നാല് …

കെ.സുധാകരന്‍ നിരാഹാര സമരം അവസാനിപ്പിച്ചു

കണ്ണൂര്‍: കണ്ണൂരില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബ് കൊല്ലപ്പെട്ട സംഭവം സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഒമ്പത് ദിവസമായി നടത്തിവരുന്ന സമരം കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍ അവസാനിപ്പിച്ചു. മുന്‍ …

കൊല്ലത്ത് ഭാര്യയും കാമുകനും ചേര്‍ന്നു ഭര്‍ത്താവിനെ കുത്തിക്കൊന്നു

കൊല്ലം കുന്നത്തൂരില്‍ ഭാര്യയും കാമുകനും ചേര്‍ന്നു ഭര്‍ത്താവിനെ കുത്തിക്കൊന്നു. മാനാമ്പുഴ ഏഴാംമൈല്‍ പെരുവിഞ്ച ശിവഗിരി കോളനിയില്‍ മഹാദേവ ഭവനില്‍ മഹേഷാണ് (39) മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഭാര്യ …

അബുദാബിയിലെ കലാവേദികളില്‍ വിസ്മയം തീര്‍ത്ത് വര്‍ക്കല സ്വദേശി വിഷ്ണു

അബുദാബി: അബുദാബിയിലെ കലാ വേദികളില്‍ സംഗീത വിസ്മയം തീര്‍ക്കുകയാണ് തിരുവനന്തപുരം വര്‍ക്കല സ്വദേശി വിഷ്ണു മോഹന്‍ദാസ്. കഥാപ്രസംഗ കലാകാരനായ അച്ഛന്റെ കലാ പാരമ്പര്യത്തിലൂടെയും, സംഗീത പ്രേമിയായ അമ്മയുടെ …