പാട്ട്‌കേട്ട് കിടന്നുറങ്ങിയത് റെയില്‍വേ ട്രാക്കില്‍; ട്രെയിന്‍ കയറി ആറ് യുവാക്കള്‍ മരിച്ചു

റെയില്‍വേ ട്രാക്കില്‍ പാട്ട് കേട്ടുകൊണ്ട് കിടന്നുറങ്ങിയ ഏഴ് യുവാക്കളുടെ ശരീരത്തിലൂടെ ട്രെയിന്‍ എന്‍ജിന്‍ കയറിയിറങ്ങി. ഉത്തര്‍പ്രദേശിലെ ഹാപുര്‍ ജില്ലയില്‍ തിങ്കളാഴ്ച

പുത്തന്‍ മേക്കോവറില്‍ ചാക്കോച്ചന്‍

ചോക്ലേറ്റ് ഇമേജ് മാറ്റിമറിച്ചാണ് കുഞ്ചാക്കോ ബോബന്‍ തന്റെ രണ്ടാം വരവ് ശ്രദ്ധേയമാക്കിയത്. വ്യത്യസ്തമായ കഥാപാത്രങ്ങള്‍, സിനിമകള്‍ അങ്ങനെ ഒരു ഇമേജിലും

ധോണിയുടെ ഉപദേശം കേട്ടില്ല: റെയ്‌ന അടി ഇരന്നുവാങ്ങി

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ട്വന്റി20 പരമ്പരയിലെ അവസാന മല്‍സരത്തില്‍ ആവേശകരമായ ജയത്തോടെയാണ് ടീം ഇന്ത്യ പരമ്പര സ്വന്തമാക്കിയത്. ഈ മല്‍സരത്തില്‍ കോഹ്‌ലിക്കു പകരം

ഐസിസി ട്വന്റി20 റാങ്കിങ്ങില്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് മുന്നേറ്റം

ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ട്വന്റി 20 പരമ്പരയില്‍ 2-1 ന് വിജയം നേടിയതോടെ ഐസിസി ട്വന്റി20 റാങ്കിങ്ങില്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് കുതിപ്പ്.

ശ്രീദേവിയുടെ അന്ത്യനിമിഷങ്ങളെ കുറിച്ച് ഭര്‍ത്താവ് ബോണി കപൂര്‍ പറയുന്നു

ന്യൂഡല്‍ഹി: ഭര്‍ത്താവ് ബോണി കപൂര്‍ ഒരുക്കിയ ‘സര്‍പ്രൈസ് ഡിന്നറിന് പുറപ്പെടുന്നതിന് തൊട്ടുമുമ്പായിരുന്നു ശ്രീദേവിയെ മരണം കവര്‍ന്നതെന്ന് റിപ്പോര്‍ട്ടുകള്‍. ശ്രീദേവിയുടെ കുടുംബത്തോട്

ഏറ്റുമാനൂര്‍ ആറാട്ട് വരവേല്‍പ്പിനിടയില്‍ ആന ഇടഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്

കോട്ടയം: ഏറ്റുമാനൂര്‍ ആറാട്ട് വരവേല്‍പ്പിനിടയില്‍ ആന ഇടഞ്ഞു. തിക്കിലും തിരക്കിലുംപെട്ട് എട്ട് പേര്‍ക്ക് പരിക്കേറ്റു. ഇവരെ കോട്ടയം മെഡിക്കല്‍ കോളേജില്‍

ശ്രീദേവി മരിച്ചത് അങ്ങനെയല്ല; രോഷം പ്രകടിപ്പിച്ച് ഏക്ത കപൂര്‍

നടി ശ്രീദേവിയുടെ മരണം അമിത ശസ്ത്രക്രിയകള്‍ കാരണമാണെന്ന വിമര്‍ശനങ്ങള്‍ക്കു മറുപടിയുമായി ചലച്ചിത്ര ടിവി നിര്‍മാതാവ് ഏക്ത കപൂര്‍. ഇത്തരത്തിലുള്ള സന്ദേശങ്ങള്‍

പ്രതിപക്ഷത്തിന്റെ കറുത്ത ബാഡ്ജ് ധരിക്കാന്‍ വിസമ്മതിച്ച് വി.ടി ബല്‍റാം എംഎല്‍എ

തിരുവനന്തപുരം: പ്രതിപക്ഷം കറുത്ത ബാഡ്ജും പ്ലക്കാര്‍ഡുകളുമായി നിയമസഭ തടസ്സപ്പെടുത്തിയപ്പോള്‍ കറുത്ത ബാഡ്ജ് ധരിക്കാതെ തൃത്താല എം.എല്‍.എ വിടി ബല്‍റാം സഭയിലെത്തിയത്

ശത്രുക്കളെ വിറപ്പിക്കാന്‍ ഇന്ത്യന്‍ സൈന്യത്തിലേക്ക് ‘അപ്പാച്ചെ’ എത്തുന്നു

ഇന്ത്യന്‍ സൈന്യത്തിന് കരുത്തു പകരാന്‍ അപ്പാച്ചെ ഹെലികോപ്റ്ററുകള്‍ എത്തുന്നു. യുഎസില്‍നിന്ന് ഹെലികോപ്റ്റര്‍ വാങ്ങുന്നതിനുള്ള നീക്കങ്ങള്‍ വേഗത്തിലാക്കിയതായി ഉന്നത വൃത്തങ്ങള്‍ അറിയിച്ചു.

ഷുഹൈബ് വധത്തില്‍ മുഖം നോക്കാതെ നടപടിയെന്ന് മുഖ്യമന്ത്രി: ‘പ്രതികളെ ഒരാഴ്ചയ്ക്കകം പിടിക്കും’

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ ബ്ലോക്ക് സെക്രട്ടറി എടയന്നൂരിലെ ഷുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ മുഖം നോക്കാതെ നടപടിയെടുക്കാന്‍ നിര്‍ദേശം നല്‍കിയെന്ന്

Page 11 of 101 1 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 101