യുഎഇയില്‍ കനത്ത മഴ: വീഡിയോ

single-img
28 February 2018

യുഎഇയിലെ വിവിധ എമിറേറ്റുകളില്‍ രാവിലെ മുതല്‍ നേരിയ തോതില്‍ മഴ പെയ്തു. ചിലയിടങ്ങളില്‍ ഇടി മിന്നലോടുകൂടിയാണ് മഴ. ശക്തമായ പൊടിക്കാറ്റും വീശുന്നുണ്ട്. അബുദാബി, ദുബായ്, ഷാര്‍ജ, അജ്മാന്‍ എന്നിവിടങ്ങളിലും വടക്കന്‍ എമിറേറ്റുകളിലുമാണ് മഴ ലഭിച്ചത്. ചെറു തടാകങ്ങള്‍ കവിഞ്ഞൊഴുകുകയാണ്.