സിപിഎം സംസ്ഥാന കമ്മറ്റിയില്‍ 10 പുതുമുഖങ്ങള്‍; ഒന്‍പതു പേരെ ഒഴിവാക്കി

single-img
25 February 2018

തൃശൂര്‍: നിലവിലെ ഒമ്പത് അംഗങ്ങളെ ഒഴിവാക്കുകയും 10 പുതുമുഖങ്ങളെ ഉള്‍പ്പെടുത്തിയും പുതിയ സിപിഎം സംസ്ഥാന സമിതി. സമിതിയിലെ അംഗങ്ങളുടെ എണ്ണം 87 ആയി നിലനിര്‍ത്തുകയും ചെയ്തു. വയനാട് ജില്ലാ സെക്രട്ടറി പി.ഗഗാറിനും മലപ്പുറം ജില്ലാ സെക്രട്ടറി ഇ.എന്‍. മോഹന്‍ദാസും കമ്മിറ്റിയിലെത്തുന്ന പുതുമുഖങ്ങളാണ്. സംസ്ഥാന കമ്മിറ്റി അംഗീകരിച്ച പാനല്‍ ഉടന്‍ സംസ്ഥാന സമ്മേളനത്തില്‍ അവതരിപ്പിക്കും.