Categories: Food & TasteHealth & Fitness

ഭക്ഷണത്തിൽ കരിഞ്ഞതും പുകഞ്ഞതും വേണ്ട; ഒഴിവാക്കേണ്ട പാചക രീതികൾ എന്തൊക്കെ?

ഗ്രില്ലിം​ഗി​ലൂ​ടെ ത​യാ​ർ ചെ​യ്ത ഭ​ക്ഷ​ണ​വും ഒ​ഴി​വാ​ക്ക​ണം. എ​ണ്ണ ഒ​ഴി​വാ​ക്കാ​നെ​ന്ന പേ​രി​ൽ പ​ല​രും ചി​ക്ക​ൻ ക​ന​ലി​ൽ വേ​വി​ച്ചു ക​ഴി​ക്കും. ക​ന​ലി​ൽ വേ​വി​ക്കു​ന്പോ​ൾ ചി​ക്ക​നി​ലു​ള​ള എ​ണ്ണ പു​റ​ത്തു​വ​ന്ന് അ​വി​ട​വി​ടെ ക​രി​ഞ്ഞ അ​വ​സ്ഥ​യി​ലാ​യി​രി​ക്കും. അ​പ്പോ​ഴു​ണ്ടാ​കു​ന്ന പോ​ളി​സൈ​ക്ലി​ക് ഹൈ​ഡ്രോ​കാ​ർ​ബ​ണ്‍ കാ​ൻ​സ​റി​നി​ട​യാ​ക്കു​ന്നു. ആ​വ​ർ​ത്തി​ച്ചു ചൂ​ടാ​ക്കു​ന്പോ​ൽ ഉ​ണ്ടാ​കു​ന്ന അ​ക്രി​ലി​നും കാ​ൻ​സ​റി​നി​ട​യാ​ക്കും.

പ​ഴ​ക്കം​ചെ​ന്ന നോ​ണ്‍​സ്റ്റി​ക് പാ​നു​ക​ൾ വേ​ണ്ട

ഇ​നി ശ്ര​ദ്ധി​ക്കേ​ണ്ട​തു പാ​കം ചെ​യ്യാ​ൻ ഉ​പ​യോ​ഗി​ക്കു​ന്ന പാ​ത്ര​ങ്ങ​ളു​ടെ കാ​ര്യ​ത്തി​ലാ​ണ്. അ​ലു​മി​നി​യം പാ​ത്ര​ങ്ങ​ൾ, മൈ​ക്രോ​വേ​വ് ഓ​വ​ൻ പ്രൂ​ഫ് അ​ല്ലാ​ത്ത പാ​ത്ര​ങ്ങ​ൾ എ​ന്നി​വ​യൊ​ക്കെ മൈ​ക്രോ​വേ​വ് ഓ​വ​നി​ൽ വ​ച്ച് ഉ​പ​യോ​ഗി​ക്ക​രു​ത്. ഏ​റെ പ​ഴ​ക്കം​ചെ​ന്ന നോ​ണ്‍ സ്റ്റി​ക് പാ​നു​ക​ളു​ടെ ഉ​പ​യോ​ഗ​വും ആ​രോ​ഗ്യ​ക​ര​മ​ല്ല. ഇ​വ​യെ​ല്ലാം കാ​ൻ​സ​റി​നു പ്രേ​ര​ക​മാ​കു​ന്ന സാ​ഹ​ച​ര്യ​ങ്ങ​ളാ​ണ്.

കോ​പ്പ​ർ ബോ​മു​ള്ള സ്റ്റെ​യി​ൻ​ല​സ് സ്റ്റീ​ൽ പാ​ത്രം

കോ​പ്പ​ർ ബോ​മു​ള്ള സ്റ്റെ​യി​ൻ​ല​സ് സ്റ്റീ​ൽ പാ​ത്ര​ങ്ങ​ളാ​ണ് പാ​ച​ക​ത്തി​ന് അ​നു​യോ​ജ്യം, ആ​രോ​ഗ്യ​ക​രം.​ഇ​രു​ന്പു​ചട്ടി പ്രാ​യോ​ഗി​ക​മാ​ണെ​ങ്കി​ൽ പാ​ച​ക​ത്തി​ന് അ​തും ഉ​പ​യോ​ഗി​ക്കാം.

മീ​ൻ ക​ഴി​ക്കാം, റെ​ഡ് മീ​റ്റ് വേ​ണ്ട

മീ​ൻ കാ​ൻ​സ​ർ പ്ര​തി​രോ​ധ​ത്തി​നു സ​ഹാ​യ​കം. അ​യ​ല, മ​ത്തി തു​ട​ങ്ങി​യ ചെ​റി​യ മീ​നു​ക​ൾ ക​റി​വ​ച്ചു ക​ഴി​ക്കു​ന്ന​താ​ണ് ഉ​ചി​തം. മു​യും പേ​ടി​ക്കേ​ണ്ട​തി​ല്ല. ഗ്രി​ൽ ചെ​യ്ത​തും സ്മോ​ക്ക് ചെ​യ്ത​തും ചു​ടെു​ത്ത​തു​മാ​യ ഇ​റ​ച്ചി സ്ഥി​ര​മാ​യി ക​ഴി​ക്ക​രു​ത്. ഇ​റ​ച്ചി​യി​ൽ​ത്ത​ന്നെ വൈ​റ്റ് മീ​റ്റ്(​കോ​ഴി​യി​റ​ച്ചി..) മാ​ത്ര​മേ പാ​ടു​ള്ളു. റെ​ഡ്മീ​റ്റ് (ബീ​ഫ്…)​കാ​ൻ​സ​ർ സാ​ധ്യ​ത വ​ർ​ധി​പ്പി​ക്കും. റെ​ഡ് മീ​റ്റി​ൽ ഫാ​റ്റ് കൂ​ടു​ത​ലാ​ണ്.
വി​ദേ​ശി​ക​ൾ കോ​ഴി​യു​ടെ കാ​ല് ക​ഴി​ക്കി​ല്ല. അ​തും അ​വ​ർ റെ​ഡ് മീ​റ്റി​ലാ​ണ് ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. കോ​ഴി​യു​ടെ കാ​ലി​ലെ മ​സി​ൽ​സ് സ്ട്രോം​ഗ് ആ​യി അ​തു റെ​ഡ് മീ​റ്റ് ആ​കും. മ​സി​ലി​നു നി​റം ന​ല്കു​ന്ന മ​യോ​ഗ്ലോ​ബിെ​ൻ​റ സാ​ന്നി​ധ്യം പ​രി​ഗ​ണി​ച്ചാ​ണ് വൈ​റ്റ് മീ​റ്റ്, റെ​ഡ് മീ​റ്റ് എ​ന്നി​ങ്ങ​നെ​യു​ള്ള ത​രം​തി​രി​വു​ക​ൾ. ആി​റ​ച്ചി​യും വൈ​റ്റ് മീ​റ്റ​ല്ല.

പ്രാ​ദേ​ശി​ക​മാ​യി ലഭിക്കുന്ന ഫ​ല​ങ്ങ​ൾ

ദി​വ​സ​വും 100 ഗ്രാം ​പ​ഴ​വ​ർ​ഗ​ങ്ങ​ൾ ആ​ഹാ​ര​ക്ര​മ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്ത​ണം. അ​തി​ലു​ള​ള ആ​ൻ​റി​ഓ​ക്സി​ഡ​ൻ​റു​ക​ൾ കാ​ൻ​സ​ർ പ്ര​തി​രോ​ധ​ത്തി​നു സ​ഹാ​യ​കം. ഓ​രോ സീ​സ​ണി​ലും പ്രാ​ദേ​ശി​ക​മാ​യി ല​ഭ്യ​മാ​യ പ​ഴ​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കാം. ച​ക്ക. മാ​ങ്ങ, പ​പ്പാ​യ, പേ​ര​യ്ക്ക, വാ​ഴ​പ്പ​ഴം തു​ട​ങ്ങി​യ​വ.

ക​രി​ഞ്ഞ​തും പു​ക​ഞ്ഞ​തും വേ​ണ്ട

ക​രി​ഞ്ഞ​തും പു​ക​ഞ്ഞ​തു​മാ​യ ഭ​ക്ഷ​ണം ക​ഴി​ക്ക​രു​ത്. മീ​ൻ വ​റു​ക്കു​ന്ന ചട്ടിയി​ൽ അ​വ​ശേ​ശി​ക്കു​ന്ന ക​രി​ഞ്ഞ പൊ​ടി ഉ​പ​യോ​ഗി​ക്ക​രു​ത്. അ​തു കാ​ർ​ബ​ണ്‍ ആ​ണ്. അ​തു കാ​ൻ​സ​ർ പ്രേ​ര​ക​മാ​ണെ​ന്നു പ​ഠ​ന​ങ്ങ​ൾ പ​റ​യു​ന്നു.

Share
Published by
evartha Desk

Recent Posts

മോദി പറഞ്ഞ് പറ്റിച്ചതുപോലെ ഞങ്ങള്‍ പറ്റിക്കില്ല; അതാണ് കോണ്‍ഗ്രസിന്റെ വാഗ്ദാനം:രാഹുല്‍ ഗാന്ധി

ജയ്പൂര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയെപ്പോലെ വ്യാജ വാഗ്ദാനങ്ങള്‍ കോണ്‍ഗ്രസ് നല്‍കില്ലെന്ന് പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. രാജ്യത്തെ ഓരോ പൗരന്റെയും അക്കൗണ്ടില്‍ 15 ലക്ഷം രൂപ ഇടുമെന്ന്…

10 mins ago

ബിടെക് വിദ്യാർഥിനിയുടെ അശ്ലീല ചിത്രങ്ങൾ സമൂഹമാധ്യമത്തിൽ:പ്രചരിപ്പിച്ച സഹപാഠി അറസ്റ്റില്‍

തിരുവനന്തപുരം : എഞ്ചിനീയറിം​ഗ് കോളേജ് വിദ്യാര്‍ഥിനിയുടെ നഗ്നചിത്രങ്ങള്‍ പകര്‍ത്തി സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചെന്ന പരാതിയില്‍ സഹപാഠി അറസ്റ്റില്‍. വെള്ളനാട് ചാങ്ങ കാവ്യക്കോട് ആനന്ദ് ഭവനില്‍ ആനന്ദ് ബാബു ആണ്…

42 mins ago

ഹരിശ്രീ അശോകന്‍ സഞ്ചരിച്ച ഓട്ടോ അപകടത്തില്‍പെട്ടു

നടന്‍ ഹരിശ്രീ അശോകന്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പെട്ടു. ഒരു ഇന്റര്‍നാഷണല്‍ ലോക്കല്‍ സ്‌റ്റോറി എന്ന സിനിമയുടെ ലൊക്കേഷനില്‍ വെച്ചാണ് അപകടം. ഇന്നലെ രാവിലെ കൊച്ചി കാക്കനാട്ടെ ലൊക്കേഷനിലായിരുന്നു…

46 mins ago

ടൊവീനോ വയറ്റത്തടിച്ച് ‘പല്‍ദേസി’ പാടുന്ന വൈറല്‍ വീഡിയോ

ടൊവീനോയുടെ കീബോര്‍ഡ് വായനയും ഗാനാലാപനവും ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ. ടൊവീനോ തന്നെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വിഡിയോയാണ് കൈയ്യടി നേടുന്നത്. തീവണ്ടി ഹിറ്റ് ആയില്ലായിരുന്നേല്‍ ഇതുപോലെ തീവണ്ടിയില്‍ പാട്ട്…

1 hour ago

കൊക്കയിലേക്ക് ചരിഞ്ഞ ബസിനെ റോഡ് പണിക്ക് എത്തിയ ജെ.സി.ബി. താങ്ങിനിര്‍ത്തി ;രക്ഷപ്പെട്ടത് 80 യാത്രക്കാര്‍

മദ്യലഹരിയിൽ ഡ്രൈവർ ഓടിച്ചിരുന്ന തമിഴ്നാട് ട്രാൻസ്പോർട്ട് കോർപ്പറേഷൻ വക ബസ് കൊക്കയിലേക്ക്‌ മറിയാൻ തുടങ്ങവെ മണ്ണുമാന്തിയന്ത്രം രക്ഷകനായി. യന്ത്രത്തിന്റെ ഓപ്പറേറ്റർ അവസരോചിതമായി ഉണർന്ന് പ്രവർത്തിച്ച് ചരിഞ്ഞുകൊണ്ടിരുന്ന ബസിനെ…

1 hour ago

ഫ്രാ​ങ്കോ മു​ള​യ്ക്ക​ല്‍ മൂന്നാം ദിവസവും ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജ​രാ​യി;ബിഷപ്പിന് കുരുക്കായി ഈ മൂന്ന് മൊഴികൾ;അറസ്റ്റ് ചെയ്‌തേക്കുമെന്ന് സൂചന

കൊച്ചി: ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ അന്വേഷണസംഘം മൂന്നാം ഘട്ടം ചോദ്യം ചെയ്യുന്നു. ബിഷപ്പിനെ ഉടന്‍ അറസ്റ്റ് ചെയ്‌തേക്കുമെന്നും സൂചനയുണ്ട്. കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ അന്വേഷണ സംഘത്തിന് മുന്നില്‍…

2 hours ago

This website uses cookies.