മരണമുഖത്തുനിന്നും അത്ഭുതകരമായ രക്ഷപ്പെടല്‍: നാടുറോഡില്‍ ട്രക്കിടിച്ചു വീണയാള്‍ കൂളായി എണീറ്റുപോകുന്ന വീഡിയോ വൈറല്‍

single-img
22 February 2018

നടുറോഡില്‍ വച്ച് ട്രക്കിടിച്ച ശേഷവും പരിക്കുകളൊന്നും കൂടാതെ നടന്നുപോവുന്ന മനുഷ്യന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നു. ഹലോള്‍പവാഗത് ദേശീയപാതയില്‍ നിന്നുള്ള വീഡിയോ ദൃശ്യങ്ങള്‍ എഎന്‍ഐ വാര്‍ത്താ ഏജന്‍സിയാണ് പുറത്തുവിട്ടത്.