കേരളാ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് പി.വിനോദ് രാജിവച്ചു

single-img
17 February 2018

കേരളാ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് പി.വിനോദ് രാജിവച്ചു. ഇടുക്കി ജില്ലാ ക്രിക്കറ്റ് ഘടകത്തിനു നേരെ ഉയര്‍ന്ന ആരോപണങ്ങളെ തുടര്‍ന്നാണിത്. വിനോദാണ് ഇടുക്കി ജില്ലാ സെക്രട്ടറിയുടെ ചുമതലയും വഹിച്ചിരുന്നത്.

ഇടുക്കി ജില്ലയിലെ പ്രവര്‍ത്തനങ്ങളുമയി ബന്ധപ്പെട്ട് കെ.സി.എ നേരത്തെ ക്രമക്കേടുകള്‍ കണ്ടെത്തിയ സാഹചര്യത്തിലാണ് വിനോദിന്റെ രാജി. വിനോദിന് പകരം പ്രസിഡന്റിന്റെ താല്‍ക്കാലിക ചുമതല റോങ്ക്‌ളിന്‍ ജോണിന് നല്‍കി. അന്വേഷണത്തിന്റെ ഭാഗമായി ഇടുക്കി ജില്ലാ ക്രിക്കറ്റ് അസോസിയേഷനെ സസ്‌പെന്‍ഡ് ചെയ്തു.