സലാലയില്‍ വാഹനാപകടത്തില്‍ മലയാളി മരിച്ചു

single-img
17 February 2018

സലാല: സലാല സനായിയ്യ മേല്‍പാലത്തില്‍ ഇന്ന് പുലര്‍ച്ചെ നടന്ന വാഹനാപകടത്തില്‍ മലയാളി മരിച്ചു. പാലക്കാട് ഒറ്റപ്പാലം കോതക്കുറിശ്ശി സ്വദേശി അമ്പലങ്കുന്നത്ത് സെയ്തലവി(60) ആണ് മരിച്ചത്. ബംഗ്ലാദേശ് സ്വദേശി മെഹ്താബ് മിയയാണ് മരിച്ച മറ്റൊരാള്‍.