ഹെല്‍മറ്റ് സ്റ്റമ്പില്‍ തട്ടി: ക്രിക്കറ്റില്‍ ഇത് അപൂര്‍വ്വ പുറത്താകല്‍

single-img
17 February 2018


https://www.youtube.com/watch?v=a4AFAJdZmt0

ഫാസ്റ്റ് ബൗളറെ നേരിടുമ്പോള്‍ സ്ട്രാപ്പിടാതെ ഹെല്‍മെറ്റ് ധരിച്ച ന്യൂസിലാന്‍ഡ് ബാറ്റ്‌സ്മാന്‍ മാര്‍ക് ചപ്മാന് കിട്ടിയത് എട്ടിന്റെ പണി. ഓസീസിനെതിരായ ട്വന്റി-20യില്‍ തന്റെ സ്ട്രാപ്പിടാത്ത ഹെല്‍മെറ്റ് കാരണമാണ് ചിപ്മാന്‍ പുറത്തായത്.

ബില്ലി സ്തന്‍ലേക്ക് എറിഞ്ഞ ബൗണ്‍സര്‍ ചിപ്മാന്റെ ഹെല്‍മെറ്റ് താഴേക്ക് തെറിപ്പിച്ചു. ചെന്നുവീണത് സ്റ്റമ്പിന് മുകളിലേക്കായിരുന്നു. നേരത്തേ ഡ്വെയിന്‍ ബ്രാവോയുടെ പന്തില്‍ ഇംഗ്ലണ്ടിന്റെ സൂപ്പര്‍ താരം കെവിന്‍ പീറ്റേഴ്‌സണും സമാനമായ രീതിയില്‍ ഔട്ടായിരുന്നു.