റൊണാള്‍ഡോയുടെ മാജിക് പെനല്‍റ്റി: വീഡിയോ കാണാം

single-img
16 February 2018


https://www.youtube.com/watch?time_continue=78&v=3OJat1G1ZcM

ചാംപ്യന്‍സ് ലീഗില്‍ പിഎസ്ജിക്കെതിരെ ക്രിസ്റ്റ്യാനോ നേടിയ പെനല്‍റ്റി ഗോളിനു പിന്നിലെ ശാസ്ത്രവും ഇന്ദ്രജാലവും അന്വേഷിച്ചു തല പുകയ്ക്കുകയാണിപ്പോള്‍ ഫുട്‌ബോള്‍ പ്രേമികള്‍. കിക്ക് എടുക്കുന്നതിന് ഓടിയെത്തിയ ക്രിസ്റ്റ്യാനോ ഇടതുകാല്‍ പന്തിനു സമീപം നിലത്തേക്കു കുത്തുമ്പോള്‍, അതിന്റെ ശക്തിയില്‍ ടര്‍ഫില്‍നിന്നു പന്ത് അല്‍പമൊന്നുയരുന്നതു കാണാം.

ഉയര്‍ന്ന പന്തു താഴുന്നതിനു മുന്‍പേ, വലംകാല്‍ ഷോട്ട്. ഷോട്ടിന്റെ അതേദിശയില്‍ ചാടിയിട്ടു പോലും പിഎസ്ജി ഗോളിക്കു തടയാന്‍ കഴിയാത്തത്ര വേഗമായിരുന്നു പന്തിന്.