സെക്‌സില്‍ ഏര്‍പ്പെടാത്ത പുരുഷന്‍മാരുടെ ആയുസ് കുറയും

single-img
15 February 2018

 

ജീവിതരീതികളെയും, ശൈലികളെയും കുറിച്ച് പ്രതിപാദിക്കുന്നതില്‍ ഏറെ ശ്രദ്ധേയമാണ് ചാണക്യന്റെ നീതിശാസ്ത്രം. ഇവയില്‍ പലതും ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതുമാണ്. ചില കാര്യങ്ങള്‍ ചെയ്യുന്നതും, ചെയ്യാതിരിക്കുന്നതും മനുഷ്യന്റെ ആയുസ് കുറയ്ക്കുമെന്നും പറയുന്നു.

ചാണക്യന്റെ നീതിശാസ്ത്രം പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കാം

1. മാംസാഹാരം അധികമാകുന്നത് ആയുസ് കുറയ്ക്കാന്‍ കാരണമാകും
2. രാത്രിയില്‍ തൈര് കഴിക്കുന്നത് ഹാനികരമാണ്
3. സൂര്യന്‍ ഉദിച്ചതിന് ശേഷമുള്ള ഉറക്കം അധികമാകരുത്
4. പുരുഷന്‍മാര്‍ സെക്‌സില്‍ ഏര്‍പ്പെടാതിരിക്കുന്നത് ആയുസ് കുറയ്ക്കും. പുരുഷന്റെ ആയുസും ആരോഗ്യവും വര്‍ദ്ധിപ്പിക്കുന്നതില്‍ സെക്‌സിന് വലിയ പങ്കുണ്ട്
5. മാനസികസമ്മര്‍ദ്ധം ആയുസ് കുറയ്ക്കുന്നതില്‍ വലിയ പങ്ക് വഹിക്കുന്നു
6. ശ്മശാനത്തിനടുത്ത് വീട് വയ്ക്കുന്നത് ആയുസ് കുറയാന്‍ കാരണമാകും