സംസ്ഥാനത്ത് ഇന്ധന വിലയില്‍ നേരിയ കുറവ്

single-img
12 February 2018

 

തിരുവനന്തപുരം: ഇന്ധന വിലയില്‍ സംസ്ഥാനത്ത് ഇന്ന് നേരിയ കുറവ്. പെട്രോളിന് 21 പൈസ കുറഞ്ഞ് 76.93 രൂപയും ഡീസലിന് 29 പൈസ കുറഞ്ഞ് 69.06 രൂപയുമായി. തുടര്‍ച്ചയായി അഞ്ചാം ദിവസമാണ് ഇന്ധനവില കുറയുന്നത്.