റണ്‍വെയില്‍ വെച്ച് വിമാനം പണിമുടക്കി: ഒടുവില്‍ യാത്രക്കാരും ജീവനക്കാരും കൂടി തള്ളി നീക്കി

single-img
10 February 2018


https://www.youtube.com/watch?v=nSjnkfCjkRA

ഇന്തോനേഷ്യല്‍ എയര്‍ക്രാഫ്റ്റായ ഗരുഡ തംബോല്‍ക്കയാണ് പറന്നുയരാന്‍ തയ്യാറെടുക്കവെ റണ്‍വെയില്‍ വെച്ച് പണിമുടക്കിയത്. ഇതോടെ മറ്റ് വിമാനങ്ങളുടെ സര്‍വ്വീസിനേയും ഇത് ബാധിച്ചു. പിന്നീട് 35000 കിലോ ഗ്രാം ഭാരമുള്ള വിമാനം യാത്രക്കാരും ജീവനക്കാരും കൂടി തള്ളി നീക്കുകയായിരുന്നു.