സി.പി.എം പ്രവര്‍ത്തകന് വെട്ടേറ്റു

single-img
10 February 2018


തൃശൂര്‍: കുന്നംകുളം മങ്ങാട് സി.പി.ഐ(എം) പ്രവര്‍ത്തകന് വെട്ടേറ്റു. പോര്‍ക്കുളം പൊന്നം ഉപ്പുങ്ങല്‍ ഗണേശനാണ് വെട്ടേറ്റത്. ഗുരുതരമായി പരിക്കേറ്റ ഗണേശനെ തൃശൂരില്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആക്രമണത്തിന് പിന്നില്‍ ആര്‍.എസ്.എസ്. ആണെന്ന് സി.പി.എം ആരോപിച്ചു.