മലയാള സീരിയലുകളില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന 10 നടിമാര്‍ ഇവരാണ്

single-img
4 February 2018

മെഗാസീരിയലുകള്‍ തമ്മിലുള്ള ശക്തമായ മത്സരം മുറുകി വരികയാണ്. സീരിയലുകളിലേക്ക് സിനിമാതാരങ്ങളെ കൊണ്ട് വന്ന് റേറ്റിംഗ് കൂട്ടാനുള്ള ശ്രമവും നടക്കുന്നുണ്ട്. അതുകൊണ്ടുതന്നെ കൂടുതല്‍ പ്രതിഫലം പറ്റുന്ന താരങ്ങള്‍ക്ക് പിന്നാലെയാണ് ഇപ്പോള്‍ നിര്‍മാതാക്കളും സംവിധായകരും.

മലയാളത്തില്‍ ദിവ്യാ പത്മിനിയാണ് ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്നത്. സീരിയലുകളില്‍ ഒരു ദിവസം നിശ്ചിത തുക എന്ന രീതിയിലാണ് നായികമാര്‍ക്ക് പ്രതിഫലം ലഭിക്കുന്നത്.

10 താരങ്ങളുടെ പ്രതിഫലം ദിവസ അടിസ്ഥാനത്തില്‍

ദിവ്യ പത്മിനി 30,000 മുതല്‍ 42,000 വരെ
ഷാലു കുര്യന്‍ 20,000 മുതല്‍ 35,000
പ്രവീണ 30,000
അര്‍ച്ചന സുശീലൻ 20,000
സജിതാബേട്ടി 20,000
ചിപ്പി 15,000
സീമ 12,000
ബീന ആന്റണി 12,000
മഞ്ജുപിള്ള 10,000
സോന നായര്‍ 10,000