മദ്യത്തിന് വില കൂടും

single-img
2 February 2018


തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യത്തിന് വില കൂടും. ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യത്തിന് സെസ് ഒഴിവാക്കി വില്‍പന നികുതി കൂട്ടിയതിനെ തുടര്‍ന്നാണിത്. 400 രൂപ വരെയുള്ള മദ്യത്തിന് 200 ശതമാനമാണ് നികുതി. 400 രൂപയ്ക്ക് മുകളില്‍ 210 ശതമാനം നികുതി നല്‍കണമെന്ന് ധനമന്ത്രി ഡോ.തോമസ് ഐസക് ബജറ്റ് പ്രസംഗത്തില്‍ വ്യക്തമാക്കി.