സംസ്ഥാന ബജറ്റ് ഇന്ന്

single-img
2 February 2018

തിരുവനന്തപുരം: വരുമാനം കൂട്ടുന്നതിനും ചെലവ് ചുരുക്കുന്നതിനുമുള്ള നിർദേശങ്ങൾ പ്രതീക്ഷിക്കുന്ന സംസ്ഥാന ബജറ്റ് ഇന്ന്. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ ആണ് ധനമന്ത്രി തോമസ് ഐസക്കിൻറെ ബജറ്റ് അവതരണം. അതിനാൽ തന്നെ ചെലവ് ചുരുക്കലിന് കർശന നിർദ്ദേശങ്ങളാകും ഉണ്ടാകുക എന്ന് വിലയിരുത്തപ്പെടുന്നു.

 

നി​​​കു​​​തി വ​​​രു​​​മാ​​​നം ഉ​​​യ​​​ർ​​​ത്താ​​​നു​​​ള്ള തീ​​​രു​​​മാ​​​ന​​​ങ്ങ​​​ൾ ജി​​​എ​​​സ്ടി കൗ​​​ണ്‍​സി​​​ലി​​​നു മാ​​​ത്ര​​​മാ​​​ണ് ഇ​​​പ്പോ​​​ൾ സ്വീ​​​ക​​​രി​​​ക്കാ​​​ൻ ക​​​ഴി​​​യു​​​ന്ന​​​ത്.