ഇന്ധന വില വീണ്ടും കൂട്ടി;ഒരു മാസത്തിനിടെ ഡീസലിനു കൂടിയത് 4.72 രൂപ

single-img
1 February 2018

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഇന്ധന വില കൂട്ടി. പെട്രോളിനു 14 പൈസ വർധിച്ച് 76.97 രൂപയും ഡീസലിന് 12 പൈസ വർധിച്ച് 69.58 രൂപയുമായി.

കഴിഞ്ഞ ഒരു മാസത്തിനിടയിൽ പെട്രോളിന് 3.2 രൂപയും ഡീസലിന് 4.71 രൂപയും വർധിച്ചു.