Categories: CricketSports

ഒന്നാം ഏകദിനം: ഡുപ്ളെസിസിന് സെഞ്ച്വറി ; ഇന്ത്യക്ക് 270 റണ്‍സ് ലക്ഷ്യം

ഡര്‍ബന്‍: നായകന്‍ ഫാഫ് ഡുപ്ളെസിസിന്‍െറ സെഞ്ച്വറിയുടെ കരുത്തില്‍ മുന്നേറിയ ദക്ഷിണാഫ്രിക്ക സന്ദര്‍ശകരായ ഇന്ത്യക്ക് മുന്നിലുയര്‍ത്തിയത് 270 റണ്‍സിന്‍െറ വിജയലക്ഷ്യം. ടോസ് നേടി ബാറ്റിങ്ങ് തെരഞ്ഞെടുത്ത ദക്ഷിണാഫ്രിക്ക പതിഞ്ഞ തുടക്കത്തിന് ശേഷമാണ് ഡുപ്ളെസിസിന്‍െറ മികവില്‍ മുന്നേറിയത്. മൂന്നാമനായി ഇറങ്ങിയ ആതിഥേയ ക്യാപ്റ്റന്‍ 112 പന്തില്‍ 120 റണ്‍സാണെടുത്തത്. കുല്‍ദീപ് യാദവിന്‍െറ മിന്നും ബൗളിങ്ങാണ് ദക്ഷിണാഫ്രിക്കന്‍ ഇന്നിങ്സിന് കുടുക്കായത്. യാദവ് 10 ഓവറില്‍ 34 റണ്‍സ് വിട്ടുകൊടുത്താണ് മൂന്നു വിക്കറ്റ് എടുത്തത്.
അഞ്ചിന് 134 എന്ന നിലയില്‍ നിന്ന് ക്രിസ് മോറിസിനൊപ്പം(37) ചേര്‍ന്നാണ് ഡുപ്ളെസിസ് സ്കോര്‍ 200 കടത്തിയത്. ഓപ്പണിങ്ങില്‍ ഹാഷിം അംല 16 റണ്‍സെടുത്ത് പുറത്തായി. തുടര്‍ന്ന് ഡുപ്ളെസിസിനൊപ്പം സ്കോര്‍ മുന്നോട്ട് നീക്കിയ ക്വിന്‍റന്‍ ഡി കോക്ക് 34 റണ്‍സെടുത്ത് പുറത്തായി. എ.ബി.ഡിവില്ലിയേഴ്സിന് പകരം ഇറങ്ങിയ എയ്ഡന്‍ മര്‍ക്രം ഒന്‍പത് റണ്‍സിന് പുറത്തായി. വാലറ്റത്ത് അന്‍ഡില്‍ ഫെഹ്ലുക്വായക്കൊപ്പം(27 നോട്ട്ഒൗട്ട്) ചേര്‍ന്നാണ് ഡുപ്ളെസിസ് ഇന്നിങ്സ് നയിച്ചത്.
Share
Published by
evartha Desk

Recent Posts

ലൈംഗികതയെക്കുറിച്ച് പുരുഷന്മാർ അറിയേണ്ട കാര്യങ്ങൾ: ഷിംന അസീസിന്റെ വൈറൽ കുറിപ്പ്

പുരുഷ ലൈംഗികതയെപ്പറ്റിയുള്ള തെറ്റിദ്ധാരണകളില്‍ വിശദീകരണവുമായി എഴുത്തുകാരിയും യുവഡോക്ടറുമായ ഷിംന അസീസ് എഴുതിയ കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ജനിക്കുമ്പോള്‍ വെറുമൊരു അവയവമായിരുന്ന ലിംഗം, വളരുമ്പോള്‍ എങ്ങനെയാണ് ആണത്തത്തിന്റെ…

5 hours ago

സൗദി അറേബ്യയ്ക്കും യു.എ.ഇയ്ക്കുമെതിരെ മിസൈല്‍ ആക്രമണ ഭീഷണി

ടെഹ്‌റാന്‍: സൗദി അറേബ്യയ്ക്കും യു.എ.ഇയ്ക്കുമെതിരെ മിസൈല്‍ ആക്രമണം നടത്തുമെന്ന് ഭീഷണിപ്പെടുത്തി ഇറാന്റെ വീഡിയോ. ഇറാനിലെ റവല്യൂഷണറി ഗാര്‍ഡാണ് വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. സൗദി, യു.എ.ഇ തലസ്ഥാനങ്ങളില്‍ മിസൈല്‍ ആക്രമണം…

5 hours ago

ബിഗ്‌ബോസില്‍ നിന്നും പുറത്തായ അര്‍ച്ചന, ദിയ സനയെയും കൂട്ടി ഫേസ്ബുക്ക് ലൈവില്‍ എത്തി: വീഡിയോ

മലയാളികള്‍ കൃത്യമായി ആലോചിച്ച് മാത്രം വോട്ട് രേഖപ്പെടുത്തി ബിഗ് ബോസ് വിജയിയെ തിരഞ്ഞെടുക്കണമെന്ന് എലിമിനേഷനില്‍ പുറത്തായ പ്രശസ്ത സീരിയല്‍ നടി അര്‍ച്ചന. ബിഗ് ബോസില്‍ പങ്കെടുത്ത ദിയ…

5 hours ago

ധോണി വീണ്ടും ഇന്ത്യന്‍ ക്യാപ്റ്റന്‍: ടോസ് നേടിയ അഫ്ഗാനിസ്ഥാന്‍ ബാറ്റിങ് തിരഞ്ഞെടുത്തു

എം.എസ്.ധോണി ഒരിക്കല്‍ കൂടി ഇന്ത്യയുടെ നാകനാകുന്നു. ഏഷ്യാ കപ്പ് സൂപ്പര്‍ ഫോറിലെ അവസാന മത്സരത്തില്‍ അഫ്ഗാനിസ്ഥാനെതിരേ ടീം ഇന്ത്യയെ ധോണിയാണ് നയിക്കുന്നത്. ഏകദിനത്തില്‍ ധോണി ക്യാപ്റ്റനാകുന്ന 200ാം…

5 hours ago

യു.പി.എ അധികാരത്തിലിരുന്നപ്പോള്‍ ഒരു കേന്ദ്രമന്ത്രി മുഖ്യമന്ത്രിയായിരുന്ന തന്നെ നമസ്‌കാരം പോലും പറയാതെ അവഗണിച്ചുവെന്ന് മോദി: ‘തനിക്കെതിരെ ഇപ്പോള്‍ അന്താരാഷ്ട്ര സഖ്യത്തിന് കോണ്‍ഗ്രസിന്റെ ശ്രമം’

കോണ്‍ഗ്രസിനെ രൂക്ഷമായി വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്ത്. ഇന്ത്യയില്‍ തനിക്കെതിരെ സഖ്യമുണ്ടാക്കാന്‍ കഴിയാത്തതിനാല്‍ അന്താരാഷ്ട്ര തലത്തില്‍ സഖ്യമുണ്ടാക്കനാണ് കോണ്‍ഗ്രസിന്റെ ശ്രമമെന്ന് മോദി ആരോപിച്ചു. ഉടന്‍ തിരഞ്ഞെടുപ്പ്…

6 hours ago

പൊട്ടിപൊളിഞ്ഞു കിടക്കുന്ന മണ്ണൂത്തി-കുതിരാന്‍ പാത കണ്ട മന്ത്രി ജി.സുധാകരന്‍ പറഞ്ഞു; ‘കരാര്‍ കമ്പനിക്കെതിരെ നരഹത്യയ്ക്ക് കേസെടുക്കണം’

അറ്റകുറ്റപണി നടത്താതെ പൊട്ടിപൊളിഞ്ഞു കിടക്കുന്ന മണ്ണൂത്തി-കുതിരാന്‍ പാത മന്ത്രി ജി.സുധാകരന്‍ സന്ദര്‍ശിച്ചു. റോഡിന്റെ പല ഭാഗങ്ങളും പൊട്ടിപൊളിഞ്ഞ് സഞ്ചാരയോഗ്യമല്ലാതായിരിക്കുകയാണ്. ഇതിനെതിരെ വ്യാപകമായ പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് മന്ത്രി…

6 hours ago

This website uses cookies.