കോഴിക്കോട് കാട്ടാനയെ തുരത്താന്‍ പടക്കം പൊട്ടിച്ച ഫോറസ്റ്റ് വാച്ചറുടെ കൈവിരലുകള്‍ അറ്റു

കോഴിക്കോട്: ചക്കിട്ടപാറ ഗ്രാമപഞ്ചായത്തിലെ പൂഴിത്തോട് പനക്കം കടവ് മേഖലയില്‍ കാട്ടാനയെ തുരത്താന്‍ പടക്കം പെട്ടിച്ച ഫോറസ്റ്റ് ഉദ്യോഗസ്ഥന്റെ കൈവിരലുകള്‍ അറ്റു.

ഒറ്റ നമ്പര്‍ വ്യാജ ലോട്ടറി; സംസ്ഥാനത്ത് 60 പേര്‍ അറസ്റ്റില്‍: ഇ വാര്‍ത്ത ഇംപാക്ട്

സംസ്ഥാനത്ത് ലോട്ടറി കടകള്‍ കേന്ദ്രീകരിച്ച് ഒറ്റയക്ക വ്യാജ ലോട്ടറി നടത്തി വന്ന 60 പേരെ അറസ്റ്റ് ചെയ്തു. ക്രൈം ബ്രാഞ്ച്

നിലപാട് ആവര്‍ത്തിച്ച് പൊലീസ്; ദൃശ്യങ്ങള്‍ ദിലീപിന് നല്‍കാനാകില്ല

നടിയെ ആക്രമിച്ച സംഭവത്തിന്റെ ദൃശ്യങ്ങള്‍, കേസിലെ പ്രതി ദിലീപിന് നല്‍കാനാകില്ലെന്ന നിലപാട് ആവര്‍ത്തിച്ച് പൊലീസ്. ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടുളള ദിലീപിന്റെ അപേക്ഷ

യു.എ.ഇയില്‍ വാഹനാപകടത്തില്‍ മൂന്ന് മലയാളികള്‍ മരിച്ചു

ദുബൈ: യു.എ.ഇയിലെ റാസല്‍ഖൈമയില്‍ ഇന്ന് പുലര്‍ച്ചെയുണ്ടായ വാഹനാപകടത്തില്‍ മൂന്നു പേര്‍ മരിച്ചു. രണ്ടുപേര്‍ക്ക് ഗുരുതര പരിക്ക്. തിരുവനന്തപുരം സ്വദേശി അര്‍ജുന്‍,

‘രക്തവും വിയര്‍പ്പും ഒഴുക്കിയവരാണ് പെന്‍ഷന്‍കാര്‍’: കെഎസ്ആര്‍ടിസി പെന്‍ഷന്‍ നല്‍കിയേ തീരൂവെന്ന് ഹൈക്കോടതി

കൊച്ചി: കെ.എസ്.ആര്‍.ടി.സി പെന്‍ഷന്‍ വിഷയത്തില്‍ സര്‍ക്കാരിന് ശക്തമായ താക്കീതുമായി ഹൈക്കോടതി. വിരമിച്ച ജീവനക്കാര്‍ക്ക് പെന്‍ഷന്‍ നല്‍കിയേ മതിയാവൂവെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു.

ബിനോയ് പണം കൊടുക്കാനുള്ള അറബി കേരളത്തിലുണ്ടെന്ന് കെ.സുരേന്ദ്രന്‍

തിരുവനന്തപുരം: കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിക്കെതിരെ പണം തട്ടിച്ചെന്ന പരാതി നല്‍കിയ യുഎഇ പൗരനും അഭിഭാഷകനും കഴിഞ്ഞ രണ്ട്

സൗദിയില്‍ കനത്ത മഞ്ഞുവീഴ്ച: വിവിധ ഭാഗങ്ങളില്‍ താപനില മൈനസ് ഡിഗ്രിയിലേക്കെത്തി

സൗദി അറേബ്യയുടെ വടക്കന്‍ പ്രവിശ്യയായ തബൂക്കിന്റെ വിവിധ ഭാഗങ്ങളില്‍ മഞ്ഞുവീഴ്ച ശക്തമായി. തബൂക്കില്‍ ഈ ആഴ്ചയോടെ തണുപ്പേറുമെന്നായിരുന്നു കാലാവസ്ഥാ പ്രവചനം.

സൗദിയിലെ നിതാഖത്ത് മലയാളികള്‍ കൂടുതല്‍ ജോലി ചെയ്യുന്ന മേഖലയില്‍

സൗദി സ്വകാര്യ മേഖലയില്‍ 12 തൊഴിലുകള്‍ കൂടി സ്വദേശികള്‍ക്ക് സംവരണം ഏര്‍പ്പെടുത്തിക്കൊണ്ട് മന്ത്രാലയം വിജ്ഞാപനം ഇറക്കി. മലയാളികള്‍ കൂടുതല്‍ ജോലി

കോണ്‍ഗ്രസിനും ബി.ജെ.പിക്കുമെതിരെ രൂക്ഷവിമര്‍ശനവുമായി കെ.എം.മാണി

കോട്ടയം: 85ആം ജന്മദിനത്തില്‍ കോണ്‍ഗ്രസിനും ബി.ജെ.പിക്കുമെതിരെ രൂക്ഷവിമര്‍ശനവുമായി കേരളാ കോണ്‍ഗ്രസ് (എം) നേതാവ് കെ.എം.മാണി രംഗത്ത്. കസ്തൂരി രംഗന്‍, മാധവ്

ആര്‍എസ്എസ് ചിന്തകന്‍ പി.പരമേശ്വരന് പത്മവിഭൂഷണ്‍ നല്‍കിയത് എം.ടിയെ ‘വെട്ടി’: കേരളത്തിന്റെ പത്മ ശുപാര്‍ശപ്പട്ടിക കേന്ദ്രസര്‍ക്കാര്‍ വെട്ടിനിരത്തി

തിരുവനന്തപുരം: 2018ലെ പത്മാ അവാര്‍ഡുകള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ ശുപാര്‍ശ ചെയ്ത 35 പേരുടെ പട്ടികയിലെ 34പേരേയും തള്ളി കേന്ദ്രസര്‍ക്കാര്‍. സംസ്ഥാനം

Page 5 of 88 1 2 3 4 5 6 7 8 9 10 11 12 13 88