‘റിച്ചാര്‍ഡ്‌സിന്റെ ക്യാച്ച് കപില്‍ദേവ് എടുത്തത് പോലെ’: ശുഭ്മാന്‍ ഗില്ലിന്റെ ക്യാച്ച് വൈറല്‍

single-img
31 January 2018

കഴിഞ്ഞ ദിവസം പാകിസ്ഥാനെതിരായ അണ്ടര്‍19 ലോകകപ്പ് സെമിയിലാണ് ശുഭ്മാന്‍ അത്ഭുത പ്രകടനം കാഴ്ചവെച്ചത്. പാക് താരം ഹസന്‍ ഖാന്‍ ഇറങ്ങിയടിച്ച പന്ത് ലോങ് ഓഫിലേക്ക്. സര്‍ക്കിളിനുള്ളില്‍ ഫീല്‍ഡ് ചെയ്തിരുന്ന ശുഭ്മാന്‍ പിന്നിലേക്ക് ഓടി പന്ത് കൈപ്പിടിയിലാക്കിയപ്പോള്‍ കാഴ്ചക്കാര്‍ സ്തബ്ധരായിരുന്നു. ഈ ക്യാച്ച് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.